India Post Gramin Dak Sevak(GDS) Latest Central government job recruitment 2020

There are a total of 4166 vacancies that have been released for the GD Gramin Dak Sevak Recruitment 2020-secondary passed candidates...

Gramin Dak Sevak recruitment 2020-വിജ്ഞാപന വിവരങ്ങൾ


ഇന്ത്യൻ പോസ്റ്റ് ഓഫീസ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് Gramin Dak Sevak(GDS) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 8 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച് തുടങ്ങാം. അപേക്ഷകർ 2020 ജൂലൈ ഏഴിന് മുമ്പ് അപേക്ഷകൾ സമർപ്പിക്കുക. Indian Post office വിവിധ സംസ്ഥാനങ്ങളിലായി GDS തസ്തികയിലേക്ക് ആകെ 7428 ഒഴിവുകളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസയോഗ്യത, ശമ്പളം, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ. 
 Contents
➤How to apply for India Post Gramin Dak Sevak 2020?
➤What is the qualification for India Post?
➤How many vacancies are available in India Post Office Recruitment?
➤What is the Salary of Gramin Dak Sevak in India Post?
➤What is the age limit for Gramin Dak Sevak?
➤What is the Eligibility Criteria for India Post?
➤What is the Salary of Gramin Dak Sevak in India Post?
➤What is the fees of India Post Gramin Dak Sevak?
➤How can I join in India Post?

Age limit details 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്. 18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. 

Salary details 


Indian post office റിക്രൂട്ട്മെന്റ് വഴി GDS തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 12,000 മുതൽ 14,500 രൂപവരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾ ചുവടെയുള്ള വിജ്ഞാപനത്തിൽ. 

How many Vacancies India post office GDS recruitment 2020? 

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ സംസ്ഥാനത്തെയും ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ആകെ 7428 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

▪️ Hariyana - 608
▪️ Uttarakhand - 724
▪️ Madhya Pradesh - 2834
▪️ Rajasthan - 3262 

Educational Qualification 



ഉദ്യോഗാർത്ഥി ഏതെങ്കിലും വിദ്യാഭ്യാസ ബോർഡിൽ നിന്ന് പാസിംഗ് മാർക്കുള്ള പത്താം ക്ലാസ് സെക്കൻഡറി സ്കൂൾ പരീക്ഷ പാസ് സർട്ടിഫിക്കറ്റ്. കണക്ക്, പ്രാദേശിക ഭാഷ, ഇംഗ്ലീഷ് (നിർബന്ധിത അല്ലെങ്കിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളായി പഠിച്ചിട്ടുള്ളത് ആയിരിക്കണം) അപേക്ഷകൻ കുറഞ്ഞത് പത്താംക്ലാസ് വരെ പ്രാദേശികഭാഷ പഠിച്ചിരിക്കണം.

Application fee details 

India post recruitment വഴി 4166 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകർ നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.UR/OBC/EWS പുരുഷൻ/Transman എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.SC/ST/ സ്ത്രീ/PWD / ട്രാൻസ് വനിത എന്നിവർ അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

How to Apply for India Post GDS Recruitment 2020? 


◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 7ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
◾️ ഉദ്യോഗാർത്ഥികൾ https://appost.in/ എന്ന വെബ്സൈറ്റ് സന്ദർശിച് വിജ്ഞാപനം പരിശോധിക്കണം.
◾️ വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിൽ Apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
◾️ ആദ്യം ആപ്ലിക്കേഷൻ ഫീസ് ഉദ്യോഗാർത്ഥികൾ അടക്കണം.
◾️ അപേക്ഷാഫോം പൂർണ്ണമായി പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക.
◾️ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ലിങ്കുകൾ പരിശോധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs