![]() |
Kerala Institute of Local Administration |
KILAയിൽ അവസരം| ഓൺലൈൻ അപേക്ഷിക്കാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) ഡ്രൈവർ തസ്തികയിലേക്ക് സ്ഥിര നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.Kerala government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് 2020 ജൂൺ 24 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കാം. തൽപരരായ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾ ചുവടെ.
വിജ്ഞാപന വിവരങ്ങൾ
◾️ സ്ഥാപനം - കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ
◾️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
◾️ പോസ്റ്റിന്റെ പേര് - ഡ്രൈവർ
◾️ ഒഴിവുകളുടെ എണ്ണം - 01
◾️ അവസാന തീയതി - 24/06/2020
ശമ്പള വിവരങ്ങൾ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 19000 മുതൽ
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
▪️ പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
▪️ കുറഞ്ഞത് 10 വർഷമെങ്കിലും പഴക്കമുള്ള സ്റ്റാൻഡിങ് മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്(LDV ലൈസൻസ്) ഡ്രൈവർ ബാഡ്ജും ഉണ്ടായിരിക്കണം.
▪️ ലൈറ്റ്, ഹെവി ഡ്യൂട്ടി മോട്ടോർ വാഹനം ഓടിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
▪️ ഗവൺമെന്റ് സ്ഥാപനം, ബോർഡ്, കോർപ്പറേഷൻ, സ്വയംഭരണ സ്ഥാപനം എന്നിവയിലേതെങ്കിലും രണ്ടു വർഷത്തെ പരിചയം.
▪️ ഗവൺമെന്റ് സ്ഥാപനം, ബോർഡ്, കോർപ്പറേഷൻ, സ്വയംഭരണ സ്ഥാപനം എന്നിവയിലേതെങ്കിലും രണ്ടു വർഷത്തെ പരിചയം.
പ്രായപരിധി വിവരങ്ങൾ
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 39 കവിയാൻ പാടില്ല. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
ശമ്പള വിവരങ്ങൾ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 19000 മുതൽ 43600 വരെ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് ജൂൺ 24 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.