Travancore Cochin Chemicals Limited(TTC) Job vacancies-Apply online

Travancore Cochin Chemicals Recruitment 2020 job bank.Application are invited interested and eligible candidates...
Travancore Cochin Chemicals Recruitment 2020

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ ഓഫീസർ ഒഴിവുകൾ

 Travancore Cochin Chemicals Recruitment 2020 ഓഫീസർ ഒഴിവുകളിലേക്ക് നിയമനം


നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. ആകെ മൂന്ന് ഒഴിവുകളിലേക്ക് ആണ് Travancore Cochin Chemicals Recruitment 2020 അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 12 മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. 2020 ജൂൺ 25 ന് മുൻപ് യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അപേക്ഷകർ ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ നേടേണ്ടതുണ്ട്. അവ ചുവടെ. 

പ്രായപരിധി വിവരങ്ങൾ

1.Officer (Human Resources): 35 വയസ്സ് കവിയാൻ പാടില്ല
2.Officer (Purchase): 35 വയസ്സ് കവിയാൻ പാടില്ല.
3.Officer (Sales): 35 വയസ്സ് കവിയാൻ പാടില്ല
 കുറിപ്പ്: പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. 

ഒഴിവുകളുടെ വിശദാംശങ്ങൾ


1.Officer (Human Resources): 01
2.Officer (Purchase): 01
3.Officer (Sales): 01

ശമ്പള വിവരങ്ങൾ

1.Officer (Human Resources): 18000/m
2.Officer (Purchase): 18000/m
3.Officer (Sales): 18000/m
NB; FOR TRAINING PERIOD

Travancore Cochin Chemicals Recruitment 2020-വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ



1.Officer (Human Resources):
UGC/AICTE അംഗീകരിച്ച അംഗീകൃത സർവകലാശാലയിൽ നിന്ന് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോട് കൂടിയ ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ കോഴ്സ്.

2.Officer (Purchase):
UGC/AICTE അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ സർവകലാശാലയിൽ നിന്നോ എൻജിനീയറിങ് ബിരുദം (കെമിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ), മെറ്റീരിയൽസ് മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോട് കൂടിയ എംബിഎ.

3.Officer (Sales):
UGC/AICTE അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നും മാർക്കറ്റിംഗ് മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോട് കൂടിയ ബിരുദം അല്ലെങ്കിൽ അതിനു തുല്യമായ കോഴ്സ്. 

അപേക്ഷാഫീസ് വിവരങ്ങൾ-Travancore Cochin Chemicals Recruitment 2020

Travancore Cochin Chemicals Recruitment 2020ലേക്ക് അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത അപേക്ഷാ ഫീസ് കൂടി അടക്കേണ്ടതുണ്ട്. അപേക്ഷകൾ ഓൺലൈനായി 1000/- രൂപ (ഓരോ തസ്തികക്കും) ഫീസ് അടയ്ക്കണം. SC/ST വിഭാഗക്കാർ 500/- രൂപ അപേക്ഷാഫീസ് അടച്ചാൽ മതി. അപേക്ഷകർക്ക് അടച്ച അപേക്ഷാഫീസ് തിരികെ ലഭിക്കുന്നതല്ല. 

അപേക്ഷ സമർപ്പിക്കേണ്ട വിധം-Travancore Cochin Chemicals Recruitment 2020


◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂൺ 25 നു മുൻപ് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
◾️ അപേക്ഷ അയക്കുന്നവരിൽനിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
◾️ അപേക്ഷ സമർപ്പിക്കുന്നതിലെ അപാകതകൾക്ക് Travancore Cochin Chemicals ഉത്തരവാദി ആയിരിക്കുകയില്ല.
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

NOTIFICATION 
APPLY NOW

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs