Uranium Corporation of India Limited ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Uranium Corporation of India Limited വിവിധ തസ്തികകളിലായി 136 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഗ്രാജുവേറ്റ് ഓപ്പറേഷൻ ട്രെയിനി, Mining Mate-C, Boiler-Cum Compressor Attendant-A, Winding Engine Driver-B, Balaster B, Apprentice തസ്തികകളിലേക്കാണ് Uranium Corporation of India Limited (UCIL) വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി,ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
1.Graduate Operational Trainee (Chemical)
▪️ ഒഴിവുകൾ- 04 UR-02, SC-01 & ST - 01
▪️ ശമ്പളം- 29900 - 33994/m
▪️ പ്രായപരിധി - 30 വയസ്സ്
▪️ വിദ്യാഭ്യാസ യോഗ്യത- Bsc (ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി), 3 ഈ വർഷത്തെ കോഴ്സ് UR ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് 60% മാർക്കും SC/ST ക്കാർക്ക് 55% മാർക്കും ഉണ്ടാവണം. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.
2.Mining Mate-C
▪️ ഒഴിവുകൾ-52 UR-26, OBC(NCL)-06 SC-06 & ST-14
▪️ ശമ്പളം-Rs.33087./- (B.P. – Rs.29190 + DA – Rs.3897) in the scale of Pay of Rs.29190 - 3% - 45480/
▪️ പ്രായപരിധി - 35 വയസ്സ്
▪️ വിദ്യാഭ്യാസ യോഗ്യത- DGMS നൽകിയ Mining mate of Competency ഉള്ള intermediate. ഉദ്യോഗാർത്ഥികൾക്ക് ഹിന്ദിഭാഷ വായിക്കാനും എഴുതാനും കഴിയണം. കൂടാതെ അഞ്ചു വർഷത്തെ പരിചയം.
3.Boiler-Cum Compressor Attendant-A
▪️ ഒഴിവുകൾ-03 UR-01, OBC(NCL)-
01 ST-01
▪️ ശമ്പളം-Rs.32180/-( B.P – Rs.28390 + DA – Rs.3790/-) in the Scale of Pay of Rs.28390 - 3% - 44230/
▪️ പ്രായപരിധി - 30 വയസ്സ്
▪️ വിദ്യാഭ്യാസ യോഗ്യത- ഏതെങ്കിലും സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ സർക്കാർ ബോർഡ് അനുവദിച്ച ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ്. ബോയിലർ അറ്റൻഡന്റ് ഇൻ ചാർജ് ആയി ഒരു വർഷത്തെ പരിചയം.
4.Winding Engine Driver-B
▪️ ഒഴിവുകൾ-14 UR-07, OBC(NCL)–
02, SC-02 & ST-03
▪️ ശമ്പളം-Rs.32633/- (B.P. – Rs.28790 + DA – Rs.3843) in the scale of Pay of Rs.28790 - 3% - 44850/
▪️ പ്രായപരിധി - 32 വയസ്സ്
▪️ വിദ്യാഭ്യാസ യോഗ്യത-
ഏതെങ്കിലും സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തേയോ സർക്കാർ അംഗീകരിച്ച Matric with Ist Class.(01 yr experience as in-charge with Ist Class Boiler Attendant Certificate of a single
boiler with steam pipes of any type or capacity of two or more boilers in a battery or many separate individual boilers whose total minimum heating surface is 300 Sq.mtr. Should be conversant with operation of oil fired boilers)
5.Balaster- B
▪️ ഒഴിവുകൾ-04 UR-02, SC-01 & ST-01
▪️ ശമ്പളം-Rs.32180/-( B.P – Rs.28390 + DA – Rs.3790/-) in the Scale of Pay of Rs.28390 - 3% - 44230/
▪️ പ്രായപരിധി -32 വയസ്സ്
▪️ വിദ്യാഭ്യാസ യോഗ്യത-DGMS നൽകിയ ബ്ലാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ് ഓഫ് competency ഉള്ള മെട്രിക്. ഒരു അണ്ടർ ഗ്രൗണ്ട് മെറ്റൽ മൈനുകളിൽ പ്ലാസ്റ്റർ ആയി മൂന്നു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
6.Apprentice (Mining Mate)
▪️ ഒഴിവുകൾ-53 UR-26, OBC(NCL)-
06, SC- 06 & ST – 15
▪️ ശമ്പളം- Please check notification
▪️ പ്രായപരിധി - 25 വയസ്സ്
▪️ വിദ്യാഭ്യാസ യോഗ്യത- UR/OBC ഉദ്യോഗാർത്ഥികൾക്ക് 60% മാർക്ക്/ SC/ST ഉദ്യോഗാർത്ഥികൾക്ക് 55% മാർക്കും ഉള്ള intermediate.
7.Apprentice (Laboratory Assistant)
▪️ ഒഴിവുകൾ-06 UR-03 OBC(NCL)-
01, SC- 01 & ST – 01
▪️ ശമ്പളം-Please check notification
▪️ പ്രായപരിധി - 25 വയസ്സ്
▪️ വിദ്യാഭ്യാസ യോഗ്യത- UR/OBC ഉദ്യോഗാർത്ഥികൾക്ക് 60% മാർക്ക്/ SC/ST ഉദ്യോഗാർത്ഥികൾക്ക് 55% മാർക്കും ഉള്ള മെട്രിക്.
UCIL recruitment 2020-Application fee details
Uranium Corporation of India Limited ന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ നിശ്ചിത അപേക്ഷാ ഫീസ് കൂടി അടക്കേണ്ടതുണ്ട്.
▪️ ജനറൽ അല്ലെങ്കിൽ OBC വിഭാഗത്തിൽപ്പെട്ടവർക്ക് 500 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം.
▪️ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ/ പിഡബ്ല്യുഡി/ വനിതാ അപേക്ഷകർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
▪️ അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
▪️ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് /നെറ്റ് ബാങ്കിംഗ് വഴി അപേക്ഷാഫീസ് അടക്കാവുന്നതാണ്.
UCIL recruitment 2020 - How to apply?
▪️ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഗൂഗിൾ ഓപ്പൺ ചെയ്ത് www.uraniumcorp.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
▪️ അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പൂർണമായും വായിച്ചു നോക്കുക.
▪️ അപേക്ഷകർ 2020 ജൂലൈ 22 നകം അപേക്ഷകൾ സമർപ്പിക്കുക.