CRPF റിക്രൂട്ട്മെന്റ് 2020- വിവിധ തസ്തികകളിലായി 800 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള Central Reserve Police Force (CRPF) കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. Central government jobs അതുപോലെ Indian Army jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്താം. ആകെ 800 ഒഴിവുകളിലേക്ക് ആണ് CRPF വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. യോഗ്യരായ ഇന്ത്യൻ പൗരൻമാർക്ക് 2020 ജൂലൈ 20 മുതൽ 2020 ഓഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ നേടിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അപേക്ഷിക്കാവൂ.
വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾ
1.Inspector (Dietician)
▪️ ഒഴിവുകൾ : 01
▪️ പ്രായപരിധി :30 വയസ്സിന് താഴെ
▪️ ശമ്പളം :44900 - 142400/- രൂപ
▪️ വിദ്യാഭ്യാസ യോഗ്യത :1)Bsc (home science/home economics) പോഷകാഹാരത്തെ ഒരു വിഷയമായി അല്ലെങ്കിൽ കേന്ദ്രസർക്കാർ/ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ നിന്ന് തത്തുല്യം.
2) ഏതെങ്കിലും കേന്ദ്ര/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് Dietetics ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് ഹോം സയൻസിൽ മാസ്റ്റർ ബിരുദം.

2. Sub-Inspector (Staff Nurse)
▪️ ഒഴിവുകൾ : 175
▪️ പ്രായപരിധി :30 വയസ്സിന് താഴെ
▪️ ശമ്പളം :35400 - 112400/-
▪️ വിദ്യാഭ്യാസ യോഗ്യത :1) ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്ന് പന്ത്രണ്ടാം ക്ലാസ് വിജയം
2) ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ജനറൽ നഴ്സിംഗ്, മിഡ്വൈഫറി എന്നിവയിൽ മൂന്നു വർഷത്തെ ഡിപ്ലോമ.

3. Sub-Inspector (Radiographer)
▪️ ഒഴിവുകൾ : 08
▪️ പ്രായപരിധി :30 വയസ്സിന് താഴെ
▪️ ശമ്പളം :35400 - 112400/-
▪️ വിദ്യാഭ്യാസ യോഗ്യത : 1)സയൻസുമായി ബന്ധപ്പെട്ട വിഷയത്തിൽ 10 + 2 ഇന്റർ മീഡിയേറ്റ്.
2) കൂടാതെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് രണ്ടുവർഷത്തെ റേഡിയോ രോഗനിർണയത്തിൽ ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റ്.

4. Assistant Sub-Inspector (Pharmacist)
▪️ ഒഴിവുകൾ : 84
▪️ പ്രായപരിധി :20 നും 25 നും ഇടയിൽ
▪️ ശമ്പളം : 29200 - 92300/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) അംഗീകൃത ബോർഡിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യം
2) കൂടാതെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫാർമസിയിൽ രണ്ടു വർഷത്തെ ഡിപ്ലോമ.

5. Assistant Sub-Inspector (Physio-therapist)
▪️ ഒഴിവുകൾ : 05
▪️ പ്രായപരിധി :20 നും 25 നും ഇടയിൽ
▪️ ശമ്പളം : 29200 - 92300/-
▪️ വിദ്യാഭ്യാസ യോഗ്യത : 1)സയൻസ് ഒരു വിഷയമായി 10 +2 അംഗീകൃത ബോർഡിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ
2) അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് ഫിസിയോ തെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ഫിസിയോതെറാപ്പിയിൽ 3 ഈ വർഷത്തെ ഡിപ്ലോമ.

6. Assistant Sub-Inspector (Dental Technician)
▪️ ഒഴിവുകൾ : 04
▪️ പ്രായപരിധി :20 നും 25 നും ഇടയിൽ
▪️ ശമ്പളം :29200 - 92300/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ സയൻസ് ഒരു വിഷയമായി മെട്രിക്കുലേഷൻ
2)Dental council of india അംഗീകരിച്ച രണ്ടുവർഷത്തെ dental ശുചിത്വ കോഴ്സ് വിജയം.
7. Assistant Sub-Inspector (Laboratory Technician)
▪️ ഒഴിവുകൾ : 64
▪️ പ്രായപരിധി :20 നും 25 നും ഇടയിൽ
▪️ ശമ്പളം :29200 - 92300/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ സയൻസ് ഒരു വിഷയമായി മെട്രിക്കുലേഷൻ
2) കേന്ദ്രസർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽനിന്ന് മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ. അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്സ്.

8. Assistant Sub-Inspector /Electro Cardiography Technician
▪️ ഒഴിവുകൾ : 01
▪️ പ്രായപരിധി :20 നും 25 നും ഇടയിൽ
▪️ ശമ്പളം :29200 - 92300/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ സയൻസ് ഒരു വിഷയമായി മെട്രിക്കുലേഷൻ
2)All india council അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് ഇലക്ട്രോ കാർഡിയോ ഗ്രാഫി ടെക്നോളജി സർട്ടിഫിക്കറ്റ്.

9. Head Constable (Physiotherapy Assistant /Nursing Assistant /Medic)
▪️ ഒഴിവുകൾ : 88
▪️ പ്രായപരിധി : 18 നും 25നും ഇടയിൽ
▪️ ശമ്പളം : 25500 - 81100/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) അംഗീകൃത ബോർഡിൽനിന്നോ സ്ഥാപനത്തിൽ നിന്നോ പ്ലസ്ടു വിജയം അല്ലെങ്കിൽ അതിനോട് തുല്യമായത്.
2) ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫിസിയോതെറാപ്പിയിൽ രണ്ടുവർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ്.

10. Head Constable (ANM/Midwife)
▪️ ഒഴിവുകൾ : 03
▪️ പ്രായപരിധി :18 നും 25നും ഇടയിൽ
▪️ ശമ്പളം :25500 - 81100/-
▪️ വിദ്യാഭ്യാസ യോഗ്യത :1) അംഗീകൃത ബോർഡിൽനിന്നോ സ്ഥാപനത്തിൽ നിന്നോ പ്ലസ്ടു വിജയം അല്ലെങ്കിൽ അതിനോട് തുല്യമായത്.
2) നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യ അല്ലെങ്കിൽ സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് ജനറൽ നഴ്സിംഗ്. രണ്ടുവർഷത്തെ നഴ്സ് മിഡ്‌വൈഫറി കോഴ്സ്.

11. Head Constable (Dialysis Technician)
▪️ ഒഴിവുകൾ : 08
▪️ പ്രായപരിധി :18 നും 25നും ഇടയിൽ
▪️ ശമ്പളം :25500 - 81100/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) അംഗീകൃത ബോർഡിൽനിന്നോ സ്ഥാപനത്തിൽ നിന്നോ പ്ലസ്ടു വിജയം അല്ലെങ്കിൽ അതിനോട് തുല്യമായത്.
2) ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് രണ്ടുവർഷത്തെ ഡയാലിസിസ് ടെക്നീഷ്യൻ ഡിപ്ലോമ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് തത്തുല്യം.

12. Head Constable (Junior X-ray Assistant)
▪️ ഒഴിവുകൾ : 84
▪️ പ്രായപരിധി :18 നും 25നും ഇടയിൽ
▪️ ശമ്പളം :25500 - 81100/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ സയൻസ് ഒരു വിഷയമായി മെട്രിക്കുലേഷൻ
2) കേന്ദ്രസർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് റേഡിയോ രോഗനിർണയത്തിനുള്ള രണ്ടുവർഷത്തെ ഡിപ്ലോമ കോഴ്സ്.

13. Head Constable (Laboratory Assistant)
▪️ ഒഴിവുകൾ : 05
▪️ പ്രായപരിധി :18 നും 25നും ഇടയിൽ
▪️ ശമ്പളം :25500 - 81100/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ സയൻസ് ഒരു വിഷയമായി മെട്രിക്കുലേഷൻ
2) കേന്ദ്രസർക്കാർ അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് ലബോറട്ടറി അസിസ്റ്റന്റ് കോഴ്സ് സർട്ടിഫിക്കറ്റ്.
14. Head Constable (Electrician)
▪️ ഒഴിവുകൾ : 01
▪️ പ്രായപരിധി :18 നും 25നും ഇടയിൽ
▪️ ശമ്പളം :25500 - 81100/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) അംഗീകൃത ബോർഡിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
2) കേന്ദ്രസർക്കാർ അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് ഇലക്ട്രീഷ്യൻ ട്രേഡിൽ ഡിപ്ലോമ. പോളിടെക്നിക് അല്ലെങ്കിൽ ഐടിഐ യിൽ നിന്ന്.

15. Head Constable (Steward)
▪️ ഒഴിവുകൾ : 03
▪️ പ്രായപരിധി :18 നും 25നും ഇടയിൽ
▪️ ശമ്പളം :25500 - 81100/-
▪️ വിദ്യാഭ്യാസ യോഗ്യത : 1)അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം
2) കേന്ദ്രസർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് Food&Beverage സേവനങ്ങളിൽ ഡിപ്ലോമ.

16. Constable (Masalchi)
▪️ ഒഴിവുകൾ : 04
▪️ പ്രായപരിധി : 18നും 23നും ഇടയിൽ
▪️ ശമ്പളം : 21700 - 69100/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം
2) പ്രശസ്തമായ ഒരു റസ്റ്റോറന്റിലോ ഹോട്ടലിലോ സമാനമായ ജോലിയിൽ രണ്ടു വർഷത്തെ പരിചയം.

17. Constable (Cook)
▪️ ഒഴിവുകൾ : 116
▪️ പ്രായപരിധി :18നും 23നും ഇടയിൽ
▪️ ശമ്പളം :21700 - 69100/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) സമീകൃത ബോർഡിൽനിന്നും മെട്രിക്കുലേഷൻ വിജയം
2) കുക്ക് ആയി ഒരു വർഷത്തെ പരിചയം.
3) മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം.

18. Constable (Safai Karamchari)
▪️ ഒഴിവുകൾ : 121
▪️ പ്രായപരിധി :18നും 23നും ഇടയിൽ
▪️ ശമ്പളം :21700 - 69100/-
▪️ വിദ്യാഭ്യാസ യോഗ്യത :1) അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം
2) ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി അല്ലെങ്കിൽ പ്രാദേശികഭാഷ എഴുതാനും വായിക്കാനും അറിയണം. മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം.

19. Constable (Dhobi/Washerman)
▪️ ഒഴിവുകൾ : 05
▪️ പ്രായപരിധി :18നും 23നും ഇടയിൽ
▪️ ശമ്പളം :21700 - 69100/-
▪️ വിദ്യാഭ്യാസ യോഗ്യത :1) അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം
2) Dhobi/ washerman ആയി ഒരു വർഷത്തിൽ കുറയാത്ത പരിചയം.

20. Constable (W/C)
▪️ ഒഴിവുകൾ : 03
▪️ പ്രായപരിധി :18നും 23നും ഇടയിൽ
▪️ ശമ്പളം :21700 - 69100/-
▪️ വിദ്യാഭ്യാസ യോഗ്യത :1) കേന്ദ്രസർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഒരു ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരുടെ തുല്യമായ സൈനിക യോഗ്യത.

21. Constable (Table boy)
▪️ ഒഴിവുകൾ : 01
▪️ പ്രായപരിധി :18നും 23നും ഇടയിൽ
▪️ ശമ്പളം :21700 - 69100/-
▪️ വിദ്യാഭ്യാസ യോഗ്യത : 1) അംഗീകൃത ബോർഡിൽനന്നും മെട്രിക്കുലേഷൻ വിജയം
2) Hotel of Repute അല്ലെങ്കിൽ ഡിഫൻസ് സർവീസ് മെസ്സ് അല്ലെങ്കിൽ മറ്റ് ഓഫീസർമാരുടെ മെസ്സ് എന്നിവയിൽ ഒരു വർഷത്തിൽ കുറയാത്ത പരിചയം.

VETERINARY
1. Head Constable (Veterinary)
▪️ ഒഴിവുകൾ : 03
▪️ പ്രായപരിധി : 18 നും 25നും ഇടയിൽ
▪️ ശമ്പളം :25500 - 81100/-
▪️ വിദ്യാഭ്യാസ യോഗ്യത :1) അംഗീകൃത ബോർഡിൽ നിന്നും സയൻസ് ഒരു വിഷയമായി 10 +2 അല്ലെങ്കിൽ തത്തുല്യം
2) വെറ്റിനറി therapeutic അല്ലെങ്കിൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്മായി ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ.
2. Head Constable (Lab Technician)
▪️ ഒഴിവുകൾ : 01
▪️ പ്രായപരിധി : 18 നും 25നും ഇടയിൽ
▪️ ശമ്പളം : 25500 - 81100/-
▪️ വിദ്യാഭ്യാസ യോഗ്യത :1) അംഗീകൃത ബോർഡിൽ നിന്നും സയൻസ് ഒരു വിഷയമായി 10 +2 അല്ലെങ്കിൽ തത്തുല്യം
2) വെറ്റിനറി ലാബ് ടെക്നീഷ്യൻ രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് അല്ലെങ്കിൽ സർക്കാർ ആശുപത്രിയിൽ നിന്നോ സർക്കാർ അംഗീകൃത ആശുപത്രിയിൽ നിന്നോ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ വെറ്റിനറി ലാബ് ടെക്നീഷ്യൻ ആയി ഒരു വർഷത്തെ പരിചയം.

3. Head Constable (Radiographer)
▪️ ഒഴിവുകൾ : 01
▪️ പ്രായപരിധി : 18 നും 25നും ഇടയിൽ
▪️ ശമ്പളം : 25500 - 81100/-
▪️ വിദ്യാഭ്യാസ യോഗ്യത :1) അംഗീകൃത ബോർഡിൽ നിന്നും സയൻസ് ഒരു വിഷയമായി 10 +2 അല്ലെങ്കിൽ തത്തുല്യം
2) അംഗീകൃത സ്ഥാപനത്തിൽ നിന്നും വെറ്റിനറി റേഡിയോഗ്രാഫി യിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഓഗസ്റ്റ് 31 വരെ തപാൽ വഴി അപേക്ഷ സമർപ്പിക്കാം.
➤ അപേക്ഷാഫോം ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അല്ലെങ്കിൽ www.crpf.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യരാണ് എന്ന് ഉറപ്പുവരുത്തുക.
➤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.