ദൂരദർശനിൽ ജോലി നേടാൻ അവസരം- വിജ്ഞാപന വിവരങ്ങൾ
Doordarshan Latest job recruitment 2020: ദൂരദർശൻ Content Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആകെ 07 ഒഴിവുകളിലേക്കാണ് ദൂരദർശൻ വിജ്ഞാപനം പുറത്തിറക്കിയത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
▪️ സ്ഥാപനം - ദൂരദർശൻ
▪️ ജോലി തരം - കേന്ദ്രസർക്കാർ
▪️ ആകെ ഒഴിവുകൾ - 07
▪️ അവസാന തീയതി - 07/07/2020
പ്രായപരിധി വിവരങ്ങൾ
ദൂരദർശൻ Content Executive തസ്തികയിലേക്ക് 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പള വിവരങ്ങൾ
Content Executive തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 20000 രൂപ ശമ്പളമായി ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
ജേണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിജി ഡിപ്ലോമ, ഒരു വർഷത്തെ പ്രവൃത്തിപരിചയം, ഇംഗ്ലീഷിലും ഹിന്ദിയിലും ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം.
അപേക്ഷാഫീസ് വിവരങ്ങൾ
500 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷാഫീസ് ഡി ഡി ആയി അടക്കണം. "DDO, DD News Delhi" എന്ന പേരിലാണ് അടക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
➧ യോഗ്യരായ ഉദ്യോഗാർഥികൾക്ക് www.prsarbharati.gov.in എന്ന വെബ്സൈറ്റിൽ നിന്നോ ചുവടെ കൊടുത്തിട്ടുള്ള ലിങ്കിൽ നിന്നോ അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
➧ പൂരിപ്പിച്ച അപേക്ഷകൾ Deputy Director (HR), Doordarshan News, Room No. 413, Doordarshan Bhawan, Tower-B, Copernicus Marg, New Delhi - 110001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
➧ കൂടുതൽ വിവരങ്ങൾ ചുവടെയുള്ള നോട്ടിഫിക്കേഷനിൽ പരിശോധിക്കാവുന്നതാണ്.
Notification
Apply now
➧ കൂടുതൽ വിവരങ്ങൾ ചുവടെയുള്ള നോട്ടിഫിക്കേഷനിൽ പരിശോധിക്കാവുന്നതാണ്.
Notification
Apply now