Kochi Metro Rail Limited (KMRL) Latest freejobalert 2020-Apply online

Application are invited from Kochi Metro Rail Limited (KMRL) Freejobalert recruitment 2020 interested and eligible candidates apply before...

കൊച്ചി മെട്രോ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് Boat operator, Serang, Boat Master തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 29 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. Kerala government jobs ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആകെ ഏഴ് ഒഴിവുകളിലേക്കാണ് KMRL വിജ്ഞാപനം പുറത്തിറക്കിയത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. 

ഒഴിവുകളുടെ വിവരങ്ങൾ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. 

▪️ Boat Operator : 01
▪️ Boat Master : 02
▪️ Serang : 04

പ്രായപരിധി വിവരങ്ങൾ

▪️ Boat Operator : മിനിമം 22 വയസ്സ്, പരമാവധി 45 വയസ്സ്
▪️ Boat Master : മിനിമം 22 വയസ്സ്, പരമാവധി 45 വയസ്സ് 
▪️ Serang : മിനിമം 21 വയസ്സ്, പരമാവധി 45 വയസ്സ്

വിദ്യാഭ്യാസ യോഗ്യത


▪️ Boat Operator : 
 സെക്കൻഡ് ക്ലാസ് എഞ്ചിൻ ഡ്രൈവർ Serang സർട്ടിഫിക്കറ്റ്(KIV നിയമങ്ങൾക്ക് അനുസൃതമായി). ബോട്ട് എൻജിനീയർ അല്ലെങ്കിൽ Inland Vessels ൽ മിനിമം 2 വർഷത്തെ പരിചയം.
▪️ Boat Master : 
സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ് (KIV നിയമങ്ങൾക്ക് അനുസൃതമായി). ബോട്ട് മാസ്റ്റർ അല്ലെങ്കിൽ ഉൾനാടൻ കപ്പലുകളിലോ മിനിമം 5 വർഷത്തെ പരിചയം.
▪️ Serang : 
Serang സർട്ടിഫിക്കറ്റ് (KIV നിയമങ്ങൾക്ക് അനുസൃതമായി).  Serang അല്ലെങ്കിൽ Inland Vessels ൽ മിനിമം 2 വർഷത്തെ പരിചയം.

ശമ്പള വിവരങ്ങൾ

▪️ Boat Operator : പ്രതിമാസം 20000 രൂപ
▪️ Boat Master : പ്രതിമാസം 22,000 രൂപ
▪️ Serang : പ്രതിമാസം 18000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം? 



◾️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ജൂലൈ 29 ന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കുക. 
◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs