Waqaf Board Driver latest job recruitment 2020-Walk-in-interview

ഡ്രൈവർ ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം

വഖഫ് ബോർഡ് തിരുവനന്തപുരം പ്രാദേശിക കാര്യാലയത്തിൽ ഡ്രൈവർ കം അറ്റൻഡൻറ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

Educa

എട്ടാം ക്ലാസ്സ്‌ പാസായ എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും മൂന്ന് വർഷത്തിൽ കുറയാത്ത പരിചയവും  

Salary details 

പ്രതിമാസം 19,760/- രൂപ മുതൽ ശമ്പളം

Age limit 

പ്രായപരിധി : 18 - 39

How to apply

അർഹരായ മുസ്‌ലിം ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനും ടെസ്റ്റിനും ജൂലൈ രണ്ടിന് രാവിലെ 11ന് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഡിവിഷൻ ഓഫീസ് , ആർട്ട്ലീ കംഫർട്ട് , പി.എം.ജി , വികാസ്ഭവൻ പി ഒ തിരുവനന്തപുരം - 695033  എന്ന
വിലാസത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.നിയമം ബോർഡിൻറെ ഉത്തരവിന് വിധേയമായിരിക്കുമെന്ന് ഡിവിഷൻ വഖഫ് ഓഫീസർ അറിയിച്ചു

Ph: 0471- 2724432
Email: kswbtrivandrumkl.wakf@kerala.gov.in

1 comment

  1. It's good
© DAILY JOB. All rights reserved. Developed by Daily Jobs