AIIMS റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ
All India Institute of Medical Sciences Nursing officer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന അന്വേഷിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിലുടനീളം 3803 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. താൽപര്യമുള്ളവരും യോഗ്യമായ ഉദ്യോഗാർഥികൾക്ക് 2020 ഓഗസ്റ്റ് 15 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
Vacncy details
AIIMS വിവിധ സംസ്ഥാനങ്ങളിലായി 3803 നഴ്സിംഗ് ഓഫീസർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
1. AIIMS Rishikesh - 300
2. AIIMS Raipur - 246
3. AIIMS Rae Barely - 594
4. AIIMS Patna - 200
5. AIIMS Nagpur - 100
6. AIIMS Mangalagiri - 140
7. AIIMS Kalyani - 600
8. AIIMS Jodhpur - 176
9. AIIMS Gorakhpur - 100
10. AIIMS Deogarh - 150
11. AIIMS Bhubaneswar - 600
12. AIIMS New delhi - 597
Age limit details
Nursing Officer തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 30 വയസ്സ് കവിയാൻ പാടില്ല.
AIIMS recruitment 2020-Educational Qualification's
A) Bsc Nursing അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിന്നും Bsc Nursing അല്ലെങ്കിൽ സംസ്ഥാന നഴ്സിങ് കൗൺസിൽ അല്ലെങ്കിൽ ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ Bsc Nursing OR Bsc അല്ലെങ്കിൽ Post Basic Bsc Nursing ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നിന്ന് / സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അല്ലെങ്കിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് / യൂണിവേഴ്സിറ്റി എന്നിവയിൽ നിന്ന്.
B) Nurse &Midwife ആയി സംസ്ഥാന/ ഇന്ത്യൻ നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.
A) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ/ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് /ബോർഡിൽ നിന്നും Genaral Nursing midwifery യിൽ ഡിപ്ലോമ.
B) Nurse &Midwife ആയി സംസ്ഥാന/ ഇന്ത്യൻ നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.
C) വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം 2 വർഷം കുറഞ്ഞത് 50 ബെഡ്ഡുകൾ ഉള്ള ആശുപത്രിയിൽ ജോലി ചെയ്ത് പരിചയം ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.
Application Fee details
▪️ General /OBC വിഭാഗക്കാർക്ക് 1500 രൂപ
▪️ SC/ST, EWS വിഭാഗക്കാർക്ക് 1200 രൂപ
ഉദ്യോഗാർത്ഥികൾക്ക് DEBIT CARD/CREDIT CARD/ NETBANKING എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
⬤ താൽപര്യമുള്ളവരും യോഗ്യരുമായ 2020 ഓഗസ്റ്റ് 18 വരെ www.aiimsexams.org/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⬤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.