Kudumbasree broiler farmers producers Company Limited freejobalert recruitment 2020-Apply offline-Fam officer vagrancies

Applications are invited from KBFPCL officially out of the notification Both eligible and interested candidates apply through online

കുടുംബശ്രീ ഫാം ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (KBFPCL) ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 22 മുതൽ 2020 നവംബർ 4 വരെ അപേക്ഷ സമർപ്പിക്കാം. 

✏️ സഥാപനം : kudumbashree broiler farmers producers Company Limited
✏️ ജോലി തരം : Kerala government Jobs 
✏️ വിജ്ഞാപനം നമ്പർ : N/A
✏️ ജോലിസ്ഥലം : കേരളത്തിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : ഓഫ്‌ലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 22/10/2020
✏️ അവസാന തീയതി : 04/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://www.keralachicken.org.in/

Vacancy Details

ആകെ 22 ഒഴിവുകളിലേക്കാണ് ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

1. തിരുവനന്തപുരം : 02
2. കോട്ടയം : 04
3. എറണാകുളം : 03
4. തൃശ്ശൂർ : 05
5. പാലക്കാട് : 03
6. കോഴിക്കോട് : 05

Age limit details 

ഫാം ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 30 വയസ്സ് കവിയാൻ പാടില്ല.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്  നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

Educational qualifications

⬤ പൗൾട്രി പ്രൊഡക്ഷൻ & ബിസിനസ് മാനേജ്മെന്റിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വ്യക്തികൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Salary details

 ഫാം ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 15000 രൂപ ശമ്പളം ലഭിക്കും. കൂടാതെ 5000 രൂപയുടെ യാത്ര അലവൻസും ലഭിക്കും.

How to apply? 

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ നാല് വരെ തപാൽ വഴി അപേക്ഷിക്കാം
⬤ ഒരു വ്യക്തിയിൽ നിന്നും ഒന്നിൽ കൂടുതൽ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
⬤ പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രായപരിധി,  വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അയയ്ക്കണം.
⬤ അപേക്ഷകൾ നിങ്ങൾ തിരഞ്ഞെടുത്ത ജില്ലകളിലേക്ക് നവംബർ 4 ന് മുൻപ് വായിക്കുക.  അപേക്ഷാ ഫോറം Keralachicken.org.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക

1. തിരുവനന്തപുരം : Kudumbashree District Mission, District  Panchayath building 2nd Floor, Pattom Palace  PO, Trivandrum-695004 Contact No: 0471  2447552

2. കോട്ടയം : Kudumbashree District Mission, Ist Floor,  
District Panchayath Bhavan, Civil Station, Kottayam- 686002 Contact No: 0481 2302049

3. എറണാകുളം : Kudumbashree District Mission, 2nd Floor, Civil  Station, Kakkanad, Ernakulam -682030 Contact  no: 0484 2424038

4. തൃശ്ശൂർ : Kudumbashree District Mission, 2nd Floor, Civil  Station, Thrissur 680003 Contact No : 0487  236251

5. പാലക്കാട് : Kudumbashree District Mission, 2nd Floor, Civil  Station, Palakkad-678001 Contact No: 0491 2505627

6. കോഴിക്കോട് : Kudumbashree District Mission, Civil Station  
PO, Kozhikode -673020 Contact No: 0495  2373678

Notification
Official website

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs