Sreenarayanaguru Open University Latest Recruitment 2021-Job Details

Application are invited from sreenarayanaguru open university official out of the recruitment notification, Latest Kerala government job 2021, Apply o

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2021- നിരവധി തസ്തികകളിൽ വിജ്ഞാപനം

Sreenarayanaguru Open University ഡ്രൈവർ, ഹൗസ് കീപ്പർ, ഓഫീസ് അറ്റൻഡർ, സ്റ്റുവാർഡ്,  കമ്പ്യൂട്ടർ അസിസ്റ്റന്റ്, അസിസ്റ്റന്റ്... തുടങ്ങിയ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലി ആണ് ഇത്.  കോൺട്രാക്ട്/ ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ നിങ്ങൾ നേടിയാൽ 2021 ജനുവരി 05 വരെ അപേക്ഷിക്കാം.

⬤ സ്ഥാപനം : Sreenarayanaguru Open University

⬤ വിജ്ഞാപന നമ്പർ : --

⬤ ജോലിസ്ഥലം : കേരളത്തിലുടനീളം

⬤ അപേക്ഷിക്കേണ്ട വിധം : തപാൽ

⬤ അപേക്ഷിക്കേണ്ട തീയതി : 12/12/2020

⬤ അവസാന തീയതി : 05/01/2021

⬤ ഔദ്യോഗിക വെബ്സൈറ്റ് : https://sreenarayanaguruou.edu.in/

ഒഴിവുകളുടെ വിവരങ്ങൾ

ആകെ ഒഴിവുകളുടെ വിവരങ്ങൾ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പുറത്തുവിട്ടിട്ടില്ല. നിയമനം നടത്തുന്ന ഓരോ തസ്തികകളും ചുവടെ ലിസ്റ്റ് ചെയ്യുന്നു.

1. ഡ്രൈവർ

2. ഹൗസ് കീപ്പർ

3. ഓഫീസ് അറ്റൻഡന്റ്

4. സ്റ്റുവാർഡ്

5. കമ്പ്യൂട്ടർ അസിസ്റ്റന്റ്

6. അസിസ്റ്റന്റ്

7.  ലീഗൽ കൺസൾട്ടൻന്റ് (Part-time)

8. പിആർഒ

9.  ഡാറ്റാ അനലിസ്റ്റ്

10. സെക്ഷൻ ഓഫീസർ

11. അസിസ്റ്റന്റ് രജിസ്ട്രാർ

12. ഡെപ്യൂട്ടി രജിസ്ട്രാർ

13. ജോയിന്റ് രജിസ്ട്രാർ

14. കണ്ടന്റ് റൈറ്റർ

15. അസിസ്റ്റന്റ് പ്രൊഫസർ

16. പ്രൊഫസർ

വിദ്യാഭ്യാസ യോഗ്യത

1. ഡ്രൈവർ

LMV അല്ലെങ്കിൽ അതിന് മുകളിലുള്ള വാഹനങ്ങൾ ഓടിക്കാൻ സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം.  പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

2. ഹൗസ് കീപ്പർ

പ്രവൃത്തിപരിചയം മാത്രമേ ആവശ്യമുള്ളൂ

3. ഓഫീസ് അറ്റൻഡന്റ്

പ്ലസ് ടു വിജയം

4. സ്റ്റുവാർഡ്

പ്രവൃത്തി പരിചയം മാത്രമേ ആവശ്യമുള്ളൂ

5. കമ്പ്യൂട്ടർ അസിസ്റ്റന്റ്

ബിരുദം. KGTE ലോവർ/ ഹയർ പാസായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.

6. അസിസ്റ്റന്റ്

ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.

7.  ലീഗൽ കൺസൾട്ടൻന്റ് (Part-time)

നിയമത്തിൽ ബിരുദം ഉള്ളതും നിയമ വകുപ്പിലോ തത്തുല്യ സ്ഥാപനങ്ങളിലോ സൂപ്പർവൈസറി തസ്തികയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളതുമായ വിരമിച്ച ഉദ്യോഗസ്ഥൻ. സർവകാശാല നിയമങ്ങളിൽ അറിവ് അഭികാമ്യം.

8. പിആർഒ

ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും പബ്ലിക് റിലേഷൻസിൽ പ്രാഗൽഭ്യവും ഉണ്ടായിരിക്കേണ്ടതാണ്. ജേർണലിസത്തിൽ ഡിപ്ലോമയോ ബിരുദമോ അഭിലഷണീയം.

9.  ഡാറ്റാ അനലിസ്റ്റ്

BA/B.Sc/B.Com+ കമ്പ്യൂട്ടർ ഡിപ്ലോമ. എംഎസ് ഓഫീസ്, ഗൂഗിൾ സ്റ്റുഡിയോ,ഫോട്ടോഷോപ്പ് എന്നിവയിൽ പ്രാഗല്ഭ്യം.

10. സെക്ഷൻ ഓഫീസർ

സർക്കാർ വകുപ്പിൽ നിന്നോ സർവ്വകലാശാലയിൽ നിന്നോ സെക്ഷൻ ഓഫീസർ അല്ലെങ്കിൽ സൂപ്രണ്ട് പദവിയിൽ താഴെയല്ലാത്ത വിരമിച്ച ഉദ്യോഗസ്ഥൻ.കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.

11. അസിസ്റ്റന്റ് രജിസ്ട്രാർ

അസിസ്റ്റന്റ് രജിസ്ട്രാർ/ അണ്ടർ സെക്രട്ടറി/ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റാങ്കിൽ കുറയാത്ത സംസ്ഥാനസർക്കാർ വകുപ്പിൽ നിന്നോ സർവകലാശാലയിൽ നിന്നോ വിരമിച്ച ഉദ്യോഗസ്ഥൻ.  കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.

12. ഡെപ്യൂട്ടി രജിസ്ട്രാർ

ഡെപ്യൂട്ടി രജിസ്ട്രാർ/ ഡെപ്യൂട്ടി സെക്രട്ടറി/ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റാങ്കിൽ കുറയാത്ത സംസ്ഥാനസർക്കാർ വകുപ്പിൽ നിന്നോ സർവകലാശാലയിൽ നിന്നോ വിരമിച്ച ഉദ്യോഗസ്ഥൻ.  കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.

13. ജോയിന്റ് രജിസ്ട്രാർ

ജോയിന്റ് രജിസ്ട്രാർ/ ജോയിന്റ് സെക്രട്ടറി/ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റാങ്കിൽ കുറയാത്ത സംസ്ഥാനസർക്കാർ വകുപ്പിൽ നിന്നോ സർവകലാശാലയിൽ നിന്നോ വിരമിച്ച ഉദ്യോഗസ്ഥൻ.  കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്.

14. കണ്ടന്റ് റൈറ്റർ

i) വിരമിച്ച സർവകലാശാല/ കോളേജ് അധ്യാപകൻ അല്ലെങ്കിൽ പിജിയും നെറ്റും/ പിഎച്ച്ഡി ഉള്ള ബിരുദധാരികൾ

ii) കണ്ടന്റ് എഴുതുന്നതിൽ പ്രാഗത്ഭ്യം

iii) കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്

15. അസിസ്റ്റന്റ് പ്രൊഫസർ

UGC നിശ്ചയിച്ച യോഗ്യതകൾ

16. പ്രൊഫസർ

UGC നിശ്ചയിച്ച യോഗ്യതകൾ

തിരഞ്ഞെടുപ്പ് പ്രക്രിയ

തസ്തികയുടെ പേര്

തിരിരഞ്ഞെടുപ്പ് രീതി

ഡ്രൈവർ

ഇന്റർവ്യൂ

ഹൗസ് കീപ്പർ

ഇന്റർവ്യൂ

ഓഫീസ് അറ്റൻഡന്റ്

ഇന്റർവ്യൂ

സ്റ്റുവാർഡ്

ഇന്റർവ്യൂ

കമ്പ്യൂട്ടർ അസിസ്റ്റന്റ്

പ്രായോഗിക പരീക്ഷ,ഇന്റർവ്യൂ

അസിസ്റ്റന്റ്

പ്രായോഗിക പരീക്ഷ,ഇന്റർവ്യൂ

ലീഗൽ കൺസൾട്ടൻന്റ് (Part-time)

ഇന്റർവ്യൂ

പിആർഒ

ഇന്റർവ്യൂ

ഡാറ്റാ അനലിസ്റ്റ്

 

സെക്ഷൻ ഓഫീസർ

ഇന്റർവ്യൂ

അസിസ്റ്റന്റ് രജിസ്ട്രാർ

ഇന്റർവ്യൂ

ഡെപ്യൂട്ടി രജിസ്ട്രാർ

ഇന്റർവ്യൂ

ജോയിന്റ് രജിസ്ട്രാർ

ഇന്റർവ്യൂ

കണ്ടന്റ് റൈറ്റർ

പ്രായോഗിക പരിശോധനയും ഇന്റർവ്യൂവും

അസിസ്റ്റന്റ് പ്രൊഫസർ

ഇന്റർവ്യൂ

പ്രൊഫസർ

ഇന്റർവ്യൂ

 


അപേക്ഷിക്കേണ്ട വിധം

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജനുവരി 5 വൈകുന്നേരം 5 മണി വരെ തപാൽ വഴി അപേക്ഷിക്കാവുന്നതാണ്.

⬤ ചുവടെ കൊടുത്തിട്ടുള്ള മാതൃകയിൽ അപേക്ഷാ ഫോം പൂരിപ്പിച്ച് രജിസ്ട്രാർ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കൊല്ലം - 691601 എന്ന വിലാസത്തിൽ തപാൽമാർഗമോ career@sreenarayanaguruou.edu.in എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കേണ്ടതാണ്

⬤ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക.

⬤ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റു പിന്നാക്ക സമുദായക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്

NOTIFICATION

CLICK HERE

APPLICATION FORM

CLICK HERE

OFFICIAL WEBSITE

CLICK HERE

JOIN TELEGRAM

CLICK HERE

JOIN WHATSAPP GROUP

CLICK HERE

 


Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs