KSRC റിക്രൂട്ട്മെന്റ് 2021: വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
The Kerala State Road Transport Corporation (KSRTC) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, എങ്ങനെ അപേക്ഷിക്കാം എന്നിവ താഴെ കൊടുക്കുന്നു.
➤ സ്ഥാപനം : The Kerala state Road Transport Corporation (KSRTC)
➤ ജോലി തരം : Kerala government jobs
➤ ആകെ ഒഴിവുകൾ : 05
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 22/01/2021
➤ അവസാന തീയതി : 31/01/2021
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.keralartc.com/
KSRTC Recruitment 2021 Vacancy Details
1. ജനറൽ മാനേജർ : 01
2. ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) : 01
3. ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപ്പറേഷൻസ്) : 01
4. അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ്) & കമ്പനി സെക്രട്ടറി : 01
5. അസിസ്റ്റന്റ് ജനറൽ മാനേജർ (HR) : 01
KSRTC Recruitment 2021 Age Limit Details
1. ജനറൽ മാനേജർ : 60
2. ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) : 55
3. ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപ്പറേഷൻസ്) : 55
4. അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ്) & കമ്പനി സെക്രട്ടറി : 45
5. അസിസ്റ്റന്റ് ജനറൽ മാനേജർ (HR) : 45
KSRTC Recruitment 2021 Salary Details
1. ജനറൽ മാനേജർ : പ്രതിമാസം 150,000 രൂപ
2. ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) : പ്രതിമാസം 1,00,000 രൂപ
3. ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപ്പറേഷൻസ്) : പ്രതിമാസം 1,00,000 രൂപ
4. അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ്) & കമ്പനി സെക്രട്ടറി : പ്രതിമാസം 75,000 രൂപ
5. അസിസ്റ്റന്റ് ജനറൽ മാനേജർ (HR) : പ്രതിമാസം 75,000 രൂപ
KSRTC Recruitment 2021 Educational Qualification Details
1. ജനറൽ മാനേജർ :
മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിഗിൽ ബിടെക് (റെഗുലർ കോഴ്സ്) കൂടാതെ എംബിഎ. 20 വർഷത്തെ പരിചയമുള്ള സീനിയർ തസ്തികകളിൽ transporting/ infrastructure/ manufacturing.
2. ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ) :
മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിഗിൽ ബിടെക് (റെഗുലർ കോഴ്സ്) കൂടാതെ Large transporting മേഖലയിൽ പ്രവർത്തിച്ച് 15 വർഷത്തെ പരിചയം.
3. ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപ്പറേഷൻസ്) :
ബിരുദാനന്തര ബിരുദം/MBA കൂടാതെ Large transporting മേഖലയിൽ പ്രവർത്തിച്ച് 15 വർഷത്തെ പരിചയം.
4. അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ്) & കമ്പനി സെക്രട്ടറി :
CA/ICWA/CFA. കൂടാതെ Large Manufacturing മേഖലയിൽ പ്രവർത്തിച്ച് 10 വർഷത്തെ പരിചയം.
5. അസിസ്റ്റന്റ് ജനറൽ മാനേജർ (HR) :
MBA/ ബിരുദാനന്തര ഡിപ്ലോമ(റെഗുലർ കോഴ്സ്).കൂടാതെ Large Manufacturing മേഖലയിൽ പ്രവർത്തിച്ച് 10 വർഷത്തെ പരിചയം.
NB: അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ പരിശോധിച്ച് മുഴുവൻ യോഗ്യതയും ഉറപ്പുവരുത്തുക.
How to apply KSRTC Recruitment 2021?
➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ അപേക്ഷയോടൊപ്പം ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, യോഗ്യത പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
Notification |
|
Appy Now |
|
Official Website |
|
Join Telegram Group |
|
Latest Jobs |