Kerala Traders Welfare Board Freejobalert Recruitment 2021 - Driver, Office Attendant Vacancies

Application are invited online only from qualified candidates for selection to the Various post in Kerala traders welfare board, Thiruvananthapuram
2 min read

കേരള ട്രേഡേഴ്സ് വെൽഫെയർ ബോർഡ് ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിൽ വിജ്ഞാപനം

കേരള ട്രേഡേഴ്സ് വെൽഫയർ ബോർഡ് ഡ്രൈവർ,  ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്ന തിനുള്ള വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 മാർച്ച് 1 വരെ  ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.  താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്

• സ്ഥാപനം : Kerala Traders Welfare Board 

• ജോലി തരം : Kerala Govt Job

• ആകെ ഒഴിവുകൾ : 02

• ജോലിസ്ഥലം : കേരളത്തിലുടനീളം

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി : 15/02/2021

• അവസാന തീയതി : 01/03/2021

• ഔദ്യോഗിക വെബ്സൈറ്റ് : www.cmdkerala.net

Vacancy Details

കേരള ട്രേഡേഴ്സ് വെൽഫെയർ ബോർഡ് ആകെ രണ്ട് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

› ഡ്രൈവർ : 01

› ഓഫീസ് അറ്റൻഡന്റ് : 01

Age Limit Details

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകന് 01.02.2021ന് മുൻപ് 18 വയസ്സ് തികഞ്ഞിരിക്കണം.

Salary Details

› ഡ്രൈവർ : 18000 - 41500

› ഓഫീസ് അറ്റൻഡന്റ് : 16500 - 35700

Educational Qualifications

ഡ്രൈവർ

• അപേക്ഷകർ ഏഴാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തുല്യത

• സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്. കൂടാതെ 3 വർഷമെങ്കിലും മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള ആളായിരിക്കണം.

› മികച്ച ശാരീരിക ക്ഷമത

ഓഫീസ് അറ്റൻഡന്റ്

› എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

› പ്രസക്തമായ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയവും

Selection Procedure

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്

Important Dates

› അപേക്ഷിക്കേണ്ട തീയതി : 2021 ഫെബ്രുവരി 15

› അവസാന തീയതി : 2021 മാർച്ച് 1 (വൈകുന്നേരം 5 മണി വരെ)

› എഴുത്തുപരീക്ഷ : 2021 മാർച്ച് 14

› ഇന്റർവ്യൂ : 2021 മാർച്ച് 26

Application Fees

ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 400 രൂപയാണ് അപേക്ഷാ ഫീസ്.  ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.

How to Apply?

› യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെയുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച്  അപേക്ഷിക്കാൻ ആരംഭിക്കുക.

› അപേക്ഷിക്കുന്നതിനു മുൻപ് ചുവടെയുള്ള Notification PDF ഡൗൺലോഡ് ചെയ്ത് അതിൽ കൊടുത്തിട്ടുള്ള പൂർണമായ യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.

› 2021 മാർച്ച് 1 വരെ  നിങ്ങൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാൻ സാധിക്കും

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

You may like these posts

  • ആലപ്പുഴ ജില്ല എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. ഇതിലേക്കുള്ള അഭിമുഖം നാളെ (ഫെബ്രുവരി ഒമ്പത്)രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. നിശ്ചിത യോഗ…
  • FACT Recruitment 2024ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്(ഫാക്ട്) ഗ്രാജുവേറ്റ് അപ്രെന്റിസ്, ടെക്നീഷ്യൻ ഡിപ്ലോമ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ …
  • Kottayam Employment Center is conducting interview on 18th July for the vacancy of leading financial institution in Kerala for newly opened branches across Kerala. Candidates …
  • തൃശ്ശൂർ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയ്മെബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് 2022 ഒക്ടോബർ 13ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1:30 വരെ ഇ…
  • കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി വിവിധ താൽക്കാലിക ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. പരീക്ഷ ഇല്ലാതെ വ്യക്തിഗത ഇന്റർവ്യൂ നടത്തിയാണ് തിരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുള്…
  • നിരവധി തൊഴിൽ അന്വേഷിക്കാർക്ക് വളരെയധികം ഉപകാരപ്പെട്ടേക്കാവുന്ന ഒരു ജോബ് ഡ്രൈവ് ആണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. ഇസാഫ് കോ-ഓപ്പറേറ്റീവ്, MPIRE മോട്ടോർസ് തുടങ്ങിയ കമ്പനികളിലേക്ക്…

Post a Comment