TCSM ക്ലർക്ക്, മെഷീൻ ഓപ്പറേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ട്രിച്ചുർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ്(TCSM) ഷിഫ്റ്റ് ക്ലർക്ക്, മെഷീൻ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Kerala govt Job ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ താഴെ കൊടുക്കുന്നു.
• സ്ഥാപനം : Tichur Co-operative Spinning Mills Ltd
• ജോലി തരം : Kerala Govt Job
• വിജ്ഞാപന നമ്പർ : --
• ആകെ ഒഴിവുകൾ : 105
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : ക്ലർക്ക്, മെഷീൻ ഓപ്പറേറ്റർ
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 10/02/2021
• അവസാന തീയതി : 22/02/2021
• ഔദ്യോഗിക വെബ്സൈറ്റ് : http://www.acsm.co.in/
Vacancy Details
Tichur Co-operative Spinning Mills Ltd ആകെ 105 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
› ഷിഫ്റ്റ് ക്ലർക്ക് : 05
› മെഷീൻ ഓപ്പറേറ്റർ ട്രെയിനി : 100
Age Limit Details
› ഷിഫ്റ്റ് ക്ലർക്ക് : 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
› മെഷീൻ ഓപ്പറേറ്റർ ട്രെയിനി : 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി അർഹതപ്പെടുന്ന പിന്നാക്ക വിഭാഗക്കാർക്ക് ഇളവ് ലഭിക്കുന്നതാണ്.
Educational Qualifications
› ഷിഫ്റ്റ് ക്ലർക്ക്
പത്താംക്ലാസ് വിജയിച്ച എല്ലാവർക്കും അപേക്ഷിക്കാവുന്നതാണ്
› മെഷീൻ ഓപ്പറേറ്റർ ട്രെയിനി
ബികോം അതോടൊപ്പം കോ- ഓപ്പറേഷൻ അല്ലെങ്കിൽ ഡിഗ്രി അതോടൊപ്പം JDC/HDC/ & DCA/PGDCA
Salary Details
Tichur Co-operative Spinning Mills Ltd റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം/ ദിവസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
› ഷിഫ്റ്റ് ക്ലർക്ക് : 2275 മുതൽ 7850 രൂപ വരെ
› മെഷീൻ ഓപ്പറേറ്റർ ട്രെയിനി : ആദ്യത്തെ 4 മാസം ദിവസവും 200 രൂപ, രണ്ടാമത്തെ 4മാസം ഓരോ ദിവസവും 225 രൂപ, അവസാനത്തെ 4 മാസം ഓരോ ദിവസവും 250 രൂപ.
Recruitment Type
› ഷിഫ്റ്റ് ക്ലർക്ക് : സ്ഥിര നിയമനം
› മെഷീൻ ഓപ്പറേറ്റർ ട്രെയിനി : ഒരുവർഷത്തെ ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം.
How to Apply?
› യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യുക.
› ഡൗൺലോഡ് ചെയ്ത് അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക.
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണ്ണമായും പൂരിപ്പിക്കുക.
› അപേക്ഷ അയക്കേണ്ട വിലാസം The Managing Director, The Trichur Cooperative Spinning Mills Ltd, Vazhani.P.O, Wadakkanchery, Thissure Dt, Kerala St,- 680589
› അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
Notification |
|
Application Form |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |