കേരള പോലീസ് സബ്സിഡറി സെൻട്രൽ പോലീസ് കാന്റീൻ ഡിപ്പാർട്ട്മെന്റ്ലേക്ക് അക്കൗണ്ട് ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2021 മേയ് 31 വരെ അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
• ഡിപ്പാർട്ട്മെന്റ് : സബ്സിഡറി സെൻട്രൽ പോലീസ് കാന്റീൻ
• ജോലി തരം : കേരള സർക്കാർ
• റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
• ആകെ ഒഴിവുകൾ : --
• ജോലിസ്ഥലം : തിരുവനന്തപുരം
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 22 മെയ് 2021
• അവസാന തീയതി : 31 മെയ് 2021
ഒഴിവുകളുടെ വിവരങ്ങൾ
കേരള പോലീസ് സബ്സിഡറി സെൻട്രൽ പോലീസ് കാന്റീൻ ഡിപ്പാർട്ട്മെന്റ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
പ്രായപരിധി വിവരങ്ങൾ
› 25 വയസ്സ് ആണ് അപേക്ഷിക്കാനുള്ള മിനിമം പ്രായപരിധി
› പരമാവധി 55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
വിദ്യാഭ്യാസ യോഗ്യത
› എം.കോം/ സിഎ/ സിഎസ്/ ഐ സി ഡബ്ല്യു എ
› അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തന പരിചയം
ശമ്പള വിവരങ്ങൾ
അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് 40,000 രൂപയായിരിക്കും ശമ്പളം ലഭിക്കുക
അപേക്ഷിക്കേണ്ട വിധം?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
› വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക
› അപേക്ഷ അയക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
› അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുത്ത് പൂർണമായും പൂരിപ്പിക്കുക
› അപേക്ഷാഫോം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് j4sectionphq@gmail.com എന്ന ഈമെയിലിൽ അയക്കുക
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |