Kochi Metro Rail (KMRL) Recruitment 2021 - Director Job Vacancies

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിലവിലുള്ള ഡയറക്ടർ (പ്രോജക്ട്സ്) ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കൊച്ചി മെട്രോയുടെ പ്രവർത്തനവും പരിപാലനവും കാര്യക

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിലവിലുള്ള ഡയറക്ടർ (പ്രോജക്ട്സ്) ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കൊച്ചി മെട്രോയുടെ പ്രവർത്തനവും പരിപാലനവും കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ഡയറക്ടർ തസ്തികയിൽ നിയമനം നടത്തുന്നത്. കേരള സർക്കാരിന് കീഴിലുള്ള ഒരു സംരംഭമാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്.

• ഓർഗനൈസേഷൻ : Kochi Metro Rail Limited (KMRL)

• ജോലിസ്ഥലം : കൊച്ചി

• വിജ്ഞാപന നമ്പർ : KMRL/HR/2021-22/01

• തസ്തികയുടെ പേര്: ഡയറക്ടർ

• അപേക്ഷിക്കേണ്ടവിധം: ഓഫ്‌ലൈൻ/ തപാൽ

• അപേക്ഷിക്കേണ്ട തീയതി : 26/05/2021

• അവസാന തീയതി : 15/06/2021

Vacancy Details

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡയറക്ടർ (പ്രൊജക്റ്റ്സ്‌) തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്

Age Limit Details

പരമാവധി 60 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. മിനിമം പ്രായപരിധി 45 വയസ്സ് ആയിരിക്കും

Educational Qualifications

› അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ് ഡിഗ്രി പാസ്‌

› 5 വർഷത്തെ പ്രവൃത്തി പരിചയം

› അപേക്ഷിക്കുന്നതിന് കൂടുതൽ യോഗ്യതകൾ കൂടി ആവശ്യമാണ് അത് അറിയുന്നതിന് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.

Salary Details

 കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 51300 രൂപ മുതൽ ശമ്പളം ലഭിക്കും.

How to Apply KMRL Director Recruitment 2021?

› യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക

› അപേക്ഷാഫോം പ്രിന്റ് ഔട്ട്  എടുക്കുക

› ചോദിച്ചിട്ടുള്ള വിവരങ്ങൾ സത്യസന്ധമായി പൂരിപ്പിക്കുക

› അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ചുവടെ നൽകിയിട്ടുള്ള വിലാസത്തിലേക്ക് ജൂൺ 15ന് മുൻപ് അയക്കുക

Sr. Deputy General Manager (HR & Training). Kochi Metro Rail Ltd., JLN Metro Station, 4th Floor, Kaloor, Ernakulam, Kerala – 682017

› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിച്ചറിയുക

Notification

Click Here

Application Form

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs