Coir Board Recruitment 2021-Apply Online LDC, UDC, Assistant and Other Vacancies

കേന്ദ്ര സർക്കാറിന് കീഴിലുള്ള കയർ ബോർഡ് ലോവർ ഡിവിഷൻ ക്ലർക്ക്, ടൈപ്പിസ്റ്റ്, അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സ്റ്റെനോഗ്രാഫർ... തുടങ്ങിയ വിവി
coir board image

കേന്ദ്ര സർക്കാറിന് കീഴിലുള്ള കയർ ബോർഡ് ലോവർ ഡിവിഷൻ ക്ലർക്ക്, ടൈപ്പിസ്റ്റ്, അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലർക്ക്, ജൂനിയർ സ്റ്റെനോഗ്രാഫർ... തുടങ്ങിയ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 15 സെപ്റ്റംബർ 15 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.

Job Details

• ബോർഡ്: Coir Board 
• ജോലി തരം: Central Govt 
• നിയമനം: സ്ഥിരം 
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം 
• ആകെ ഒഴിവുകൾ: 36
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 15.07.2021
• അവസാന തീയതി: 15.08.2021 15.09.2021

Vacancy Details

കയർ ബോർഡ് ആകെ 36 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

NAME OF THE POST

VACANCY

മെഷീൻ ഓപ്പറേറ്റർ

01

ട്രെയിനിങ് അസിസ്റ്റന്റ്

03

സെയിൽസ്മാൻ

05

LDC

01

ഹിന്ദി ടൈപ്പിസ്റ്റ്

01

മെക്കാനിക്ക് ഗ്രേഡ്-II

01

ജൂനിയർ സ്റ്റെനോഗ്രാഫർ

04

UDC

04

അസിസ്റ്റന്റ്

09

ഷോറൂം മേനേജർ ഗ്രേഡ്-III

04

സയന്റിഫിക് അസിസ്റ്റന്റ് (എൻജിനീയറിങ്)

01

സീനിയർ സയന്റിഫിക് ഓഫീസർ (Product Diversification)

01

സീനിയർ സയന്റിഫിക് ഓഫീസർ (എൻജിനീയറിങ്)

01

 

Age Limit Details

NAME OF THE POST

UPPER AGE LIMIT

മെഷീൻ ഓപ്പറേറ്റർ

35 വയസ്സ്

ട്രെയിനിങ് അസിസ്റ്റന്റ്

30 വയസ്സ്

സെയിൽസ്മാൻ

30 വയസ്സ്

LDC

25 വയസ്സ്

ഹിന്ദി ടൈപ്പിസ്റ്റ്

30 വയസ്സ്

മെക്കാനിക്ക് ഗ്രേഡ്-II

30 വയസ്സ്

ജൂനിയർ സ്റ്റെനോഗ്രാഫർ

30 വയസ്സ്

UDC

27 വയസ്സ്

അസിസ്റ്റന്റ്

28 വയസ്സ്

ഷോറൂം മേനേജർ ഗ്രേഡ്-III

35 വയസ്സ്

സയന്റിഫിക് അസിസ്റ്റന്റ് (എൻജിനീയറിങ്)

30 വയസ്സ്

സീനിയർ സയന്റിഫിക് ഓഫീസർ (Product Diversification)

40 വയസ്സ്

സീനിയർ സയന്റിഫിക് ഓഫീസർ (എൻജിനീയറിങ്)

35 വയസ്സ്

 

Educational Qualifications

1. മെഷീൻ ഓപ്പറേറ്റർ

ഇലക്ട്രീഷ്യൻ അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

2. ട്രെയിനിങ് അസിസ്റ്റന്റ്

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. നാഷണൽ ക്വയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ നടത്തുന്ന അഡ്വാൻസ് ട്രെയിനിങ് കോഴ്സ് വിജയിക്കുക.

3. സെയിൽസ്മാൻ

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. പുസ്തക സൂക്ഷിപ്പിനെകുറിച്ചും അക്കൗണ്ടൻസി യെ കുറിച്ചും അറിവ് ഉണ്ടായിരിക്കണം. ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 30 wpm ഉണ്ടാവണം.

4. LDC

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ടൈപ്പിംഗ് വേഗത 30 wpm ഉണ്ടായിരിക്കണം.

5. ഹിന്ദി ടൈപ്പിസ്റ്റ്

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ഹിന്ദി ടൈപ്പ് റൈറ്റിംഗ്. ഹിന്ദി സ്റ്റെനോഗ്രാഫിയിൽ അറിവ് ഉണ്ടായിരിക്കണം.

6. മെക്കാനിക്ക് ഗ്രേഡ്-II

KGTE വിജയം അല്ലെങ്കിൽ MGTE. വർക്ക് ഷോപ്പ് മെക്കാനിക്ക് അല്ലെങ്കിൽ മെക്കാനിക്ക് ട്രേഡ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം.

7. ജൂനിയർ സ്റ്റെനോഗ്രാഫർ

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. ഒരു മിനുട്ടിൽ 100 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടായിരിക്കണം.

8. UDC

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. ഒരു വർഷത്തെ പ്രവൃത്തിപരിചയം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് വേർഡ് പ്രോസസിംഗിൽ അറിവ്.

9. അസിസ്റ്റന്റ്

ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം

10. ഷോറൂം മേനേജർ ഗ്രേഡ്-III

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ തുല്യത. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

11. സയന്റിഫിക് അസിസ്റ്റന്റ് (എൻജിനീയറിങ്)

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം.

12. സീനിയർ സയന്റിഫിക് ഓഫീസർ (Product Diversification)

ടെക്സ്റ്റൈൽ ടെക്നോളജിയിൽ സെക്കൻഡ് ക്ലാസ് ബിരുദം അതോടൊപ്പം തന്നെ ടെക്സ്റ്റൈൽ അല്ലെങ്കിൽ ഫാബ്രിക് മേഖലയിൽ മൂന്ന് വർഷത്തെ പരിചയം.

13. സീനിയർ സയന്റിഫിക് ഓഫീസർ (എൻജിനീയറിങ്)

മെക്കാനിക്കൽ/ എൻജിനീയറിംഗിൽ ഡിഗ്രി. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

Salary Details

NAME OF THE POST

salary

മെഷീൻ ഓപ്പറേറ്റർ

19900-63200

ട്രെയിനിങ് അസിസ്റ്റന്റ്

19900-63200

സെയിൽസ്മാൻ

19900-63200

LDC

19900-63200

ഹിന്ദി ടൈപ്പിസ്റ്റ്

19900-63200

മെക്കാനിക്ക് ഗ്രേഡ്-II

25500-81100

ജൂനിയർ സ്റ്റെനോഗ്രാഫർ

25500-81100

UDC

25500-81100

അസിസ്റ്റന്റ്

35400-112400

ഷോറൂം മേനേജർ ഗ്രേഡ്-III

35400-112400

സയന്റിഫിക് അസിസ്റ്റന്റ് (എൻജിനീയറിങ്)

35400-112400

സീനിയർ സയന്റിഫിക് ഓഫീസർ (Product Diversification)

56100-177500

സീനിയർ സയന്റിഫിക് ഓഫീസർ (എൻജിനീയറിങ്)

56100-177500

 

Application Fees

➢ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിലേക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്
➢ സയന്റിഫിക് അസിസ്റ്റന്റ്, ഷോറൂം മാനേജർ, അസിസ്റ്റന്റ്  തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 400 രൂപയാണ് അപേക്ഷാ ഫീസ്
➢ ബാക്കിയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 300 രൂപയാണ് അപേക്ഷാ ഫീസ്
➢ SC/ST/ വനിതകൾ/ വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല.

How to Apply?

➢ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കുക
➢ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ഓഗസ്റ്റ് 15 സെപ്റ്റംബർ15
➢ ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. അപേക്ഷിക്കാനുള്ള യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കുക.
➢ അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അടക്കാവുന്നതാണ്.

                 IMPORTANT LINKS

NOTIFICATION

Click Here

APPLY NOW

Click Here

OFFICIAL WEBSITE

Click Here

JOIN TELEGRAM GROUP

JOIN

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs