വിദ്യാഭ്യാസ വകുപ്പ് ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്, മലയാളം) ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 8 നു മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ നൽകണം. നേരെ അപേക്ഷ യിലേക്ക് കടക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Job Details
• വകുപ്പ്: Education Department
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം
• വിജ്ഞാപന നമ്പർ: 254/2021, 255/2021
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 33
• നിയമന രീതി: നേരിട്ടുള്ള നിയമനം
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 02.08.2021
• അവസാന തീയതി: 08.09.2021
Vacancy Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്)
- തിരുവനന്തപുരം: 02
- കൊല്ലം: 02
- മലപ്പുറം: 05
- വയനാട: 01
- കാസർഗോഡ്: 02
ഹൈസ്കൂൾ ടീച്ചർ (മലയാളം)
- തിരുവനന്തപുരം: 09
- എറണാകുളം: 01
- പാലക്കാട്: 04
- കോട്ടയം: 01
- കണ്ണൂർ: 06
Age Limit Details
18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1981 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട വർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.
Educational Qualifications
ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്)
ഹൈസ്കൂൾ ടീച്ചർ (മലയാളം)
Salary Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള ഹൈസ്കൂൾ ടീച്ചർ (മലയാളം, ഇംഗ്ലീഷ്) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 29,200 രൂപ മുതൽ 62,400 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ കൂടി ലഭിക്കുന്നതാണ്.
How to Apply?
• നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ https://thulasi.psc.kerala.gov.in വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക
• തുടർന്ന് 254/2021, 255/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
• Apply now എന്ന ഓപ്ഷൻ പ്രയോഗിക്കുക.
• ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
• അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 8 ആയിരിക്കും