Kochi Metro Latest Recruitment 2021: Apply Online 34 Vacancies

ഏറ്റവും പുതിയ ഒഴിവുകളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഓൺലൈൻ വഴി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 25 നകം അപേക്ഷകൾ സമർപ്പി


ഏറ്റവും പുതിയ ഒഴിവുകളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഓൺലൈൻ വഴി അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഓഗസ്റ്റ് 25 നകം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Job Details 

• ഓർഗനൈസേഷൻ : Kochi Metro Rail Limited (KMRL)

• ജോലിസ്ഥലം : കൊച്ചി

• വിജ്ഞാപന നമ്പർ : KMRL/KWML/HR/WT/2021/01

• തസ്തികയുടെ പേര്: --

• അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി : 11/08/2021

• അവസാന തീയതി : 25/08/2021

Vacancy Details

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) വിവിധ തസ്തികകളിലായി 34 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

✦ ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്): 01

✦ ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്): 01

✦ സൂപ്പർവൈസർ (ടെർമിനൽ): 08

✦ ബോട്ട് മാസ്റ്റർ: 08

✦ അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ: 08

✦ ബോട്ട് ഓപ്പറേറ്റർ: 08

Age Limit Details

✦ ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്): 45 വയസ്സ് വരെ 

✦ ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്): 45 വയസ്സ് വരെ 

✦ സൂപ്പർവൈസർ (ടെർമിനൽ): 45 വയസ്സ് വരെ 

✦ ബോട്ട് മാസ്റ്റർ: 45 വയസ്സ് വരെ 

✦ അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ: 45 വയസ്സ് വരെ 

✦ ബോട്ട് ഓപ്പറേറ്റർ: 45 വയസ്സ് വരെ 

Educational Qualifications

1. ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്)

• MEO ക്ലാസ് 1 അല്ലെങ്കിൽ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ഡിപ്ലോമ/ ഡിഗ്രി, മാസ്റ്റർ സർട്ടിഫിക്കറ്റ് (FG)

• 8 വർഷത്തെ പ്രവൃത്തിപരിചയം

• ചീഫ് എൻജിനീയർ അല്ലെങ്കിൽ മാസ്റ്റർ ആയി കപ്പലിൽ പരിചയം

2. ഫ്ലീറ്റ് മാനേജർ (മൈന്റെനൻസ്)

• MEO ക്ലാസ് 1 അല്ലെങ്കിൽ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ നേവൽ ആർക്കിടെക്ചർ എൻജിനീയറിംഗിൽ ഡിപ്ലോമ/ ഡിഗ്രി, മാസ്റ്റർ സർട്ടിഫിക്കറ്റ് (FG)

• 8 വർഷത്തെ ഷിപ്പിയാർഡ് പ്രവർത്തിപരിചയം

3. സൂപ്പർവൈസർ (ടെർമിനൽ)

• ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ.

• ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 5 വർഷം പരിചയം ഉണ്ടായിരിക്കണം.

4. ബോട്ട് മാസ്റ്റർ

• പത്താം ക്ലാസ് പാസായിരിക്കണം, സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ്

• കടലിൽ ബോട്ട് മാസ്റ്ററായി ജോലി ചെയ്ത് 5 വർഷത്തെ പരിചയം.

• അഭികാമ്യം: ഐടിഐ/ ഓട്ടോമൊബൈൽ ഡിപ്ലോമ / മെക്ക്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്

5. അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ

• പത്താംക്ലാസ് പാസായിരിക്കണം, സെറാങ് സർട്ടിഫിക്കറ്റ്

• കടലിൽ സെറാങ്ങായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

• അഭികാമ്യം: ഐടിഐ/ ഓട്ടോമൊബൈൽ ഡിപ്ലോമ / മെക്ക്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്

6. ബോട്ട് ഓപ്പറേറ്റർ

• പത്താംക്ലാസ് പാസായിരിക്കണം, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ, സെറാങ് സർട്ടിഫിക്കറ്റ്

• കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

• അഭികാമ്യം: ഐടിഐ/ ഓട്ടോമൊബൈൽ ഡിപ്ലോമ / മെക്ക്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്

Salary Details

 ✦ ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്): 47,500/-

✦ ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്): 47,500/-

✦ സൂപ്പർവൈസർ (ടെർമിനൽ): 30,000/-

✦ ബോട്ട് മാസ്റ്റർ: 26,000/-

✦ അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ: 24,000/-

✦ ബോട്ട് ഓപ്പറേറ്റർ: 24,000/-

Selection Procedure

• സർട്ടിഫിക്കറ്റ് പരിശോധന

• വ്യക്തിഗത ഇന്റർവ്യൂ

How to Apply?

⧫ യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കുക അല്ലെങ്കിൽ kochimetro.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

⧫ ഓരോ തസ്തികകളിലേക്കും വെവ്വേറെ അപേക്ഷിക്കണം

⧫ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി പരിശോധിക്കുക.

⧫ അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാ ഫീസ് ഒന്നും അടയ്ക്കേണ്ടതില്ല

⧫ ഓൺലൈൻ വഴി അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

⧫ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക.

Notification

Apply Now

Official Website

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs