Job Details
- ബോർഡ്: Travancore Devaswam Board
- തസ്തിക: വർക്കർ
- ജോലിസ്ഥലം: പത്തനംതിട്ട
- അപേക്ഷിക്കേണ്ട വിധം: തപാൽ
- അപേക്ഷിക്കേണ്ട തീയതി: 14.09.2021
- അവസാന തീയതി: 30.09.2021
Age Limit Details
18 വയസ്സിനും 60 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്.
How to Apply?
- താല്പര്യമുള്ള അപേക്ഷകർ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. അതോടൊപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക
- അപേക്ഷാ ഫോറം പൂരിപ്പിക്കുക
- അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്തിട്ടുള്ള പാസ്പോർട്ട് ചെയ്ത ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതിന്സ്ഥ ലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷൻ 2 ഡോസ് എടുത്തു എന്ന തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവകൂടി അപേക്ഷയോടൊപ്പം ഉൾപ്പെടുത്തുക.
- അപേക്ഷയോടൊപ്പം 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 2021 സെപ്റ്റംബർ 30 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കത്തക്ക വിധത്തിൽ വായിക്കുക.
- അപേക്ഷകൾ അയയ്ക്കേണ്ട വിലാസം ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട്, തിരുവനന്തപുരം - 695 003