Job Details
• സ്ഥാപനം: Intelligent communication systems India Limited
• ജോലി തരം: Central Govt Jobs
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം (ഡൽഹി)
• ആകെ ഒഴിവുകൾ: --
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 13.09.2021
• അവസാന തീയതി: 16.09.2021
വിദ്യാഭ്യാസ യോഗ്യത
ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് പ്ലസ്ടുവും എം എസ് ഓഫീസ് പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകൾ
ഇന്റലിജിൻറ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ആണ് നിയമനം നടത്തുന്നത്. ഒഴിവുകളുടെ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും കൂടുതൽ ഒഴിവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശമ്പള വിവരങ്ങൾ
ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 19,291 രൂപ ശമ്പളം ലഭിക്കും.
അപേക്ഷാ ഫീസ്
- രജിസ്ട്രേഷൻ ഫീസ് 1000 രൂപയാണ്, ടൈപ്പിംഗ് പരീക്ഷാ സമയത്ത് 200 രൂപയും അപ്പോയ്ന്റ്മെന്റ് ലഭിക്കുന്ന സമയത്ത് ബാക്കിയുള്ള 800 രൂപയും അടക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട വിധം?
✦ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.
✦ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം
✦ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
✦ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
✦ ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.
✦ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
IMPORTANT LINKS |
|
NOTIFICATION |
|
APPLY NOW |
|
OFFICIAL WEBSITE |
|
JOIN TELEGRAM GROUP |