ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) 100 കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രെയിനി തസ്തികയിൽ നിയമനത്തിനുള്ള വിജ്ഞാപനം വന്നു. പൂർണ്ണമായ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 ഒക്ടോബർ 02 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ കോമൺ സർവീസ് സെന്റർ വഴിയോ https://apprenticeshipindia.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
Job Highlights
- ബോർഡ്: Indian Railway Catering and Tourism Corporation
- ജോലി തരം: Central Govt
- നിയമനം: അപ്രെന്റിസ് ട്രെയിനിങ്
- ജോലിസ്ഥലം: ഡൽഹി
- ആകെ ഒഴിവുകൾ: 100
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 02/09/2021
- അവസാന തീയതി: 02/10/2021
Vacancy Details
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ നിലവിൽ 100 കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രെയിനി ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Educational Qualifications
ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത
Salary Details
തിരഞ്ഞെടുക്കപ്പെട്ടാൽ 7000 രൂപ മുതൽ 9,000 രൂപവരെ സ്റ്റിപെൻഡ് ലഭിക്കും.
Selection Procedure
- എഴുത്ത് പരീക്ഷ
- ഇന്റർവ്യൂ
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യതകൾ പരിശോധിക്കുക
- ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ മുഖേന അപേക്ഷിക്കുക
- SC/ST/OBC വിഭാഗക്കാർ അപേക്ഷിക്കുന്ന സമയത്ത് കാസ്റ്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
- ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം
- ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
- നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക