Kerala Agricultural University Latest Recruitment 2021:Walk in Interview

കോളേജ് ഓഫ് അഗ്രികൾച്ചർ വർക്കർ ഒഴിവിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പ്ലസ് ടു യോഗ്യത ഉള്ളവർക്ക്

കോളേജ് ഓഫ് അഗ്രികൾച്ചർ വർക്കർ ഒഴിവിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.

Job Details 

• സ്ഥാപനം : Kerala Agricultural University 

• ജോലി തരം : Kerala Govt Job

• ആകെ ഒഴിവുകൾ : 01

• ജോലിസ്ഥലം : വെള്ളായനി

• പോസ്റ്റിന്റെ പേര് : സ്‌കിൽഡ് വർകർ 

• തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ

• വിജ്ഞാപനം പുറത്തിറക്കിയ തീയതി: 10.11.2021

• ഇന്റർവ്യൂ തീയതി: 25.11.2021

• ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/

Vacancy Details

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, അഗ്രികൾച്ചർ കോളേജ് വെള്ളായനി നിലവിൽ 1 സ്‌കിൽഡ് വർക്കർ ഒഴിവിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം.

Age Limit Details

18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം. ഉദ്യോഗാർഥികൾക്ക് 2021 നവംബർ 1ന് 36 വയസ്സ് കവിയാൻ പാടില്ല.

Educational Qualifications

പ്ലസ് ടു/ വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSC) യോഗ്യത ഉണ്ടായിരിക്കണം (പ്ലസ് ടു വിൽ ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം). ടിഷ്യു കൾച്ചറിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

Salary Details

അഗ്രികൾച്ചർ കോളേജ്, വെള്ളായനി റിക്രൂട്ട്മെന്റ് വഴി സ്‌കിൽഡ് വർക്കർ ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ദിവസം 660 രൂപ നിരക്കിൽ പ്രതിമാസം 17820 രൂപ വരെ ലഭിക്കും.

How to Apply?

അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം

College of Agriculture, Vellayani, Thiruvananthapuram - 695 522

  • യോഗ്യരായ ഉദ്യോഗാർഥികൾ 2021 നവംബർ 25ന് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
  • ഇന്റർവ്യൂവിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെക്കേണ്ടതാണ്
  • 59 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs