SCS Latest Bangalore Recruitment 2021: Apply Offline Latest Vacancies

The commandant, selection Centre south, Cubbon road, Bangalore - 560 042. Invites application by speed post/ registered post only from editable Indian

സെലക്ഷൻ സെന്റർ സൗത്ത്, ബാംഗ്ലൂർ മൾട്ടി ടാസ്കിങ് സ്റ്റാഫ്, വാച്ച്മാൻ ഉൾപ്പെടെയുള്ള നിരവധി തസ്തികകളിലേക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്നവർക്ക് ഇത് ഉപകാരമായിരിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ഡിസംബർ 27 വരെ തപാൽ വഴി അപേക്ഷകൾ അയക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.

Job Details

  • ഓർഗനൈസേഷൻ: Selection Center South
  • ജോലി തരം: കേന്ദ്ര സർക്കാർ
  • നിയമനം: നേരിട്ടുള്ള നിയമനം
  • വിജ്ഞാപന നമ്പർ:
  • തസ്തിക:
  • ആകെ ഒഴിവുകൾ: 11
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ടവിധം: പോസ്റ്റ് വഴി
  • അപേക്ഷിക്കേണ്ട തീയതി: 13.11.2021
  • അവസാന തീയതി: 27.12.2021

Vacancy Details

സെലക്ഷൻ സെന്റർ സൗത്ത്, ബാംഗ്ലൂർ ഗ്രൂപ്പ് സി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ തസ്തികകളിലായി 11 ഒഴിവുകളാണ്  ഉള്ളത്. ഓരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
  • മെസഞ്ചർ (MTS): 02
  • വാച്ച്മാൻ (MTS): 01
  • സഫായി വാല (MTS): 03
  • മെസ്സ് വെയിറ്റർ: 01
  • റൂം ഓർഡർലി: 03
  • മസാൽച്ചി: 01

Age Limit Details

  • മെസഞ്ചർ (MTS): 18-25 വയസ്സ് വരെ 
  • വാച്ച്മാൻ (MTS): 18-25 വയസ്സ് വരെ 
  • സഫായി വാല (MTS): 18-25 വയസ്സ് വരെ 
  • മെസ്സ് വെയിറ്റർ: 18-25 വയസ്സ് വരെ 
  • റൂം ഓർഡർലി: 18-25 വയസ്സ് വരെ 
  • മസാൽച്ചി: 18-25 വയസ്സ് വരെ

Educational Qualifications

ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നോ സ്കൂളിൽ നിന്നോ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Salary Details

  • മെസഞ്ചർ (MTS): 18,000-56,900/-
  • വാച്ച്മാൻ (MTS): 18,000-56,900/-
  • സഫായി വാല (MTS): 18,000-56,900/-
  • മെസ്സ് വെയിറ്റർ: 18,000-56,900/-
  • റൂം ഓർഡർലി: 18,000-56,900/-
  • മസാൽച്ചി: 18,000-56,900/-

How to Apply?

  • നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
  • ഓരോ തസ്തികകളിലേക്കും അപേക്ഷിക്കുന്നതിന് വെവ്വേറെ അപേക്ഷകൾ അയക്കേണ്ടതാണ്.
  • എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികൾ തിരഞ്ഞെടുക്കുക
  • അപേക്ഷകൾ 4×10 പൈസ ഉള്ള എൻവലപ്പ് കവറിലാക്കി 22 രൂപയുടെ തപാൽ സ്റ്റാമ്പ് ഒട്ടിച്ചാണ് അയക്കേണ്ടത്.
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
The Commandant, Selection Center South, Cubbon Road, Bangalore-560 042
  • സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ രജിസ്ട്രേഡ് പോസ്റ്റ് വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
  • അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, ജാതി, സ്ഥിര താമസ സർട്ടിഫിക്കറ്റ് (domicile certificate), പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത്, സ്വഭാവ സർട്ടിഫിക്കറ്റ് (ലോക്കൽ പോലീസിൽ നിന്നും), ആധാർ കാർഡ്, പാൻ കാർഡ്  എന്നിവയുടെ പകർപ്പ് കൂടി ഉൾപ്പെടുത്തി അയക്കേണ്ടതാണ്.
  • കൂടുതൽ വിവരങ്ങൾക്ക് davp.nic.in പുറത്തിറക്കിയ വിജ്ഞാപനം പരിശോധിക്കുക 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs