സൗത്ത് ഈസ്റ്റേൺ റെയിൽവേ (SER) 2021 വർഷത്തെ ഗുഡ്സ് ഗാർഡ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി.കേന്ദ്രസർക്കാർ അല്ലെങ്കിൽ ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. അപേക്ഷാഫീസ് ഇല്ലാതെ സൗജന്യമായി ഈ ഒഴിവുകളിലേക്ക് നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. 2021 ഡിസംബർ 23 വരെ ഓൺലൈൻ വഴി അപേക്ഷകൾ സ്വീകരിക്കും.
Job details
• ഓർഗനൈസേഷൻ : South Eastern Railway (SER)
• വിജ്ഞാപന നമ്പർ : SER/P-HQ/RRC/GDCE/2021
• പോസ്റ്റ് : ഗുഡ്സ് ഗാർഡ്
• ജോലി തരം : Central Govt
• റിക്രൂട്ട്മെന്റ് തരം : സ്ഥിരം
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 24.12.2021
• അവസാന തീയതി : 23.12.2021
Vacancy Details
ജനറൽ ഡിപ്പാർട്ട്മെന്റ് കോംപെറ്റേറ്റീവ് എക്സാം (GDCE) സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ നിലവിലുള്ള 520 ഗുഡ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും പരിമിതപ്പെടുത്തിയിട്ടുള്ള ഒഴിവുകളാണ് താഴെ നൽകുന്നത്.
- OBC: 87
- UR: 277
- SC: 126
- ST: 30
Age Limit Details
- ജനറൽ: 18 വയസ്സ് മുതൽ 42 വയസ്സ് വരെ
- ഒബിസി: 18 വയസ്സ് മുതൽ 45 വയസ്സ് വരെ
SC/ST: 18 വയസ്സ് മുതൽ 47 വയസ്സ് വരെ
Educational Qualifications
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
- സൗത്ത് ഇന്ത്യൻ റെയിൽവേയുടെ ഏതെങ്കിലും വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ/ ഡിവിഷൻ / വർക്ക് ഷോപ്പ് / ഹെഡ് കോട്ടേഴ്സ് / GDCE നടത്തുന്ന ഏതെങ്കിലും സെലക്ഷനിൽ പങ്കെടുത്തവർ തുടങ്ങിയവർക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ.
Salary Details
സൗത്ത് ഈസ്റ്റൺ റെയിൽവേ റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 5200 രൂപ മുതൽ 20,200 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2021 ഡിസംബർ 23 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |