സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ജി ഡി കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവരുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഏകദേശം 25000+ ഒഴിവുകളിലേക്ക് ആയിരുന്നു വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഈ ഒഴിവുകളിലേക്ക് ആണ് നവംബർ, ഡിസംബർ മാസങ്ങളിൽ പരീക്ഷ നടക്കാൻ പോകുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ നടക്കുന്നതിന്റെ 10 മുതൽ 15 ദിവസത്തിനുള്ളിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
- ബോർഡ്: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
- തസ്തിക: SSC GD
- അഡ്മിറ്റ് കാർഡ് പുറത്തിറക്കിയ തീയതി: 08.11.2022
- പരീക്ഷയുടെ പേര്: SSC GD Constable
അപേക്ഷ സ്റ്റാറ്റസ് പരിശോധിക്കേണ്ട തീയതി
- ssckkr.kar.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ടൈപ്പ് ചെയ്യുക
- ഉദ്യോഗാർഥിയുടെ ജനനത്തീയതി ടൈപ്പ് ചെയ്യുക
- I have noted the above instructions & I Agree എന്ന കോളം ✔️ (ടിക്) ചെയ്യുക
- Check Application Status എന്നതിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ഇങ്ങനെ മനസ്സിലാക്കാം
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- താഴെ നൽകിയിട്ടുള്ള ലിങ്ക് വഴി അല്ലെങ്കിൽ ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- ADMIT CARD എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക
- നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി, ജനനത്തീയതി എന്നിവ നൽകുക
- സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
- തുടർന്ന് നിങ്ങളുടെ അഡ്മിറ്റ് കാർഡ് കാണിക്കും
- ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക
- പരീക്ഷക്ക് പോകുമ്പോൾ പ്രിന്റ് ഔട്ട് എടുത്ത് കൊണ്ട് പോവുക
- അഡ്മിറ്റ് കാർഡ് ഇല്ലാതെ പരീക്ഷയ്ക്ക് ഹാജരാക്കുന്നവരെ പരീക്ഷക്ക് ഇരുത്തുന്നതല്ല