Last Grade Servant Temporary Vacancy

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള ലാസ്റ്റ് ഗ്രേഡ് സർവെന്റ് തസ്തികയിലേക്ക് ദി

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള ലാസ്റ്റ് ഗ്രേഡ് സർവെന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ 2022 ഫെബ്രുവരി 15 നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

വിദ്യാഭ്യാസ യോഗ്യത

ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും മികച്ച ശാരീരികക്ഷമതയും. പ്രവർത്തിപരിചയം നിർബന്ധമാണ്.

പ്രായപരിധി

50 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും

അപേക്ഷിക്കേണ്ട വിധം?

  • താല്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് പകർപ്പ്  എന്നിവ സഹിതം 2022 ഫെബ്രുവരി 15 വൈകുന്നേരം 5 മണിക്കകം അപേക്ഷിക്കണം
  • തൃപ്പൂണിത്തറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ടോ hdsinterview@gmail.com ഇമെയിലോ, തപാൽ മാർഗമോ അപേക്ഷ സമർപ്പിക്കാം.
  • കൂടുതൽ വിവരങ്ങൾക്ക് 0484-2777489 എന്ന നമ്പറിൽ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടാം 
Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs