Digital University Kerala Recruitment 2022: Apply Online for 56 Various Vacancies

Digital University Kerala to Apply for the latest 57 vacancies. Interested and eligible candidates apply through online through before 2022 March 7th

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി നിലവിലുള്ള വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ 2022 മാർച്ച് ഏഴിന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

 Notification Details

  • ബോർഡ്: Digital University Kerala (DUK)
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ:
  • നിയമനം: താൽക്കാലികം 
  • ആകെ ഒഴിവുകൾ: 56
  • തസ്തിക: താഴെ നൽകുന്നു
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 20 
  • അവസാന തീയതി: 2022 മാർച്ച് 7

Vacancy Details

ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വിവിധ തസ്തികകളിലായി 56 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന വ്യക്തമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
  • റിസർച്ച് ഫെലോ: 05
  • R&D എഞ്ചിനീയർ (പ്രൊജക്റ്റ്സ്): 03
  • R&D എഞ്ചിനീയർ (ട്രെയിനിങ്): 03
  • R&D എഞ്ചിനീയർ (മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്): 02
  • R&D എൻജിനീയർ (ബാക്ക് എൻഡ് ഡെവലപ്പർ): 02
  • R&D എൻജിനീയർ (ഫ്രണ്ട് എൻഡ് ഡെവലപ്പർ): 02
  • R&D എൻജിനീയർ-IoT: 01
  • SEO അനലിസ്റ്റ്: 02
  • കണ്ടന്റ് റൈറ്റർ (ജൂനിയർ)/ ടെക്നിക്കൽ റൈറ്റർ (ജൂനിയർ): 02
  • സോഫ്റ്റ്‌വെയർ പ്രൊജക്റ്റ് മാനേജർ: 02
  • സീനിയർ ടെക്നോളജി ലീഡ്: 01
  • ടീം ലീഡർ (ജാവ): 01
  • അസോസിയേറ്റ് ടീം ലീഡർ (ജാവ): 01
  • സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ജാവ): 03
  • സോഫ്റ്റ്‌വെയർ എൻജിനീയർ: 12
  • ടെക്നിക്കൽ ലീഡ് QA & ടെസ്റ്റിംഗ്: 01
  • സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ-QA & ടെസ്റ്റിംഗ്: 02
  • ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ: 01
  • സീനിയർ ബിസിനസ് അനലിസ്റ്റ്: 02
  • സോഫ്റ്റ്‌വെയർ എൻജിനീയർ (മൊബൈൽ ആപ്പ്സ്): 02
  • സീനിയർ UI/ UX ഡിസൈനർ: 01
  • ജൂനിയർ UI/ UX ഡിസൈനർ: 02
  • സോഫ്റ്റ്‌വെയർ എൻജിനീയർ - കസ്റ്റമർ സപ്പോർട്ട്: 02
  • ഹാർഡ്‌വെയർ ഡെവലപ്മെന്റ് എൻജിനീയർ - തിങ്ക്ബേറ്റർ: 01

Age Limit Details

  • റിസർച്ച് ഫെലോ: 40 വയസ്സ് വരെ
  • R&D എഞ്ചിനീയർ (പ്രൊജക്റ്റ്സ്): 40 വയസ്സ് വരെ
  • R&D എഞ്ചിനീയർ (ട്രെയിനിങ്): 40 വയസ്സ് വരെ
  • R&D എഞ്ചിനീയർ (മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്): 40 വയസ്സ് വരെ
  • R&D എൻജിനീയർ (ബാക്ക് എൻഡ് ഡെവലപ്പർ): 40 വയസ്സ് വരെ
  • R&D എൻജിനീയർ (ഫ്രണ്ട് എൻഡ് ഡെവലപ്പർ): 40 വയസ്സ് വരെ
  • R&D എൻജിനീയർ-IoT: 40 വയസ്സ് വരെ
  • SEO അനലിസ്റ്റ്: 40 വയസ്സ് വരെ
  • കണ്ടന്റ് റൈറ്റർ (ജൂനിയർ)/ ടെക്നിക്കൽ റൈറ്റർ (ജൂനിയർ): 40 വയസ്സ് വരെ
  • സോഫ്റ്റ്‌വെയർ പ്രൊജക്റ്റ് മാനേജർ: 50 വയസ്സ് വരെ
  • സീനിയർ ടെക്നോളജി ലീഡ്: 45 വയസ്സ് വരെ
  • ടീം ലീഡർ (ജാവ): 40 വയസ്സ് വരെ
  • അസോസിയേറ്റ് ടീം ലീഡർ (ജാവ): 40 വയസ്സ് വരെ
  • സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ജാവ): 40 വയസ്സ് വരെ
  • സോഫ്റ്റ്‌വെയർ എൻജിനീയർ: 40 വയസ്സ് വരെ
  • ടെക്നിക്കൽ ലീഡ് QA & ടെസ്റ്റിംഗ്: 40 വയസ്സ് വരെ
  • സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ-QA & ടെസ്റ്റിംഗ്: 40 വയസ്സ് വരെ
  • ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ: 40 വയസ്സ് വരെ
  • സീനിയർ ബിസിനസ് അനലിസ്റ്റ്: 40 വയസ്സ് വരെ
  • സോഫ്റ്റ്‌വെയർ എൻജിനീയർ (മൊബൈൽ ആപ്പ്സ്): 40 വയസ്സ് വരെ
  • സീനിയർ UI/ UX ഡിസൈനർ: 40 വയസ്സ് വരെ
  • ജൂനിയർ UI/ UX ഡിസൈനർ: 40 വയസ്സ് വരെ
  • സോഫ്റ്റ്‌വെയർ എൻജിനീയർ - കസ്റ്റമർ സപ്പോർട്ട്: 40 വയസ്സ് വരെ
  • ഹാർഡ്‌വെയർ ഡെവലപ്മെന്റ് എൻജിനീയർ - തിങ്ക്ബേറ്റർ: 40 വയസ്സ് വരെ

Educational Qualifications

റിസർച്ച് ഫെലോ

അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ MSc ബിടെക്/ബിഇ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ 

R&D എഞ്ചിനീയർ (പ്രൊജക്റ്റ്സ്)

അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ MSc ബിടെക്/ബിഇ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ 

R&D എഞ്ചിനീയർ (ട്രെയിനിങ്)

അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ MSc ബിടെക്/ബിഇ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ 

R&D എഞ്ചിനീയർ (മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്)

അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ MSc ബിടെക്/ബിഇ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ 

R&D എൻജിനീയർ (ബാക്ക് എൻഡ് ഡെവലപ്പർ)

അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിടെക്/ബിഇ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ 

R&D എൻജിനീയർ (ഫ്രണ്ട് എൻഡ് ഡെവലപ്പർ)

അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിടെക്/ബിഇ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ ഐടി അല്ലെങ്കിൽ എംസിഎ 

R&D എൻജിനീയർ-IoT

അംഗീകൃത സ്ഥാപനം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിടെക് അല്ലെങ്കിൽ ഡിപ്ലോമ 

SEO അനലിസ്റ്റ്

അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ബിസിനസ്/ മാർക്കറ്റിംഗ് എന്നിവയിൽ ബാച്ചിലർ ഡിഗ്രി 

കണ്ടന്റ് റൈറ്റർ (ജൂനിയർ)/ ടെക്നിക്കൽ റൈറ്റർ (ജൂനിയർ)

അംഗീകൃത സർവകലാശാലയിൽ നിന്നും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം സാഹിത്യത്തിൽ ബാച്ചിലർ ഡിഗ്രി

സോഫ്റ്റ്‌വെയർ പ്രൊജക്റ്റ് മാനേജർ

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി 

സീനിയർ ടെക്നോളജി ലീഡ്

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി 

ടീം ലീഡർ (ജാവ)

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി 

അസോസിയേറ്റ് ടീം ലീഡർ (ജാവ)

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി 
സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ജാവ): 03

സോഫ്റ്റ്‌വെയർ എൻജിനീയർ

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി 

ടെക്നിക്കൽ ലീഡ് QA & ടെസ്റ്റിംഗ്

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി

സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ-QA & ടെസ്റ്റിംഗ്

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി

ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി

സീനിയർ ബിസിനസ് അനലിസ്റ്റ്

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി

സോഫ്റ്റ്‌വെയർ എൻജിനീയർ (മൊബൈൽ ആപ്പ്സ്)

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി

സീനിയർ UI/ UX ഡിസൈനർ

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി

ജൂനിയർ UI/ UX ഡിസൈനർ

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി

സോഫ്റ്റ്‌വെയർ എൻജിനീയർ - കസ്റ്റമർ സപ്പോർട്ട്

അംഗീകൃത സർവകലാശാലയിൽ നിന്നും ബിടെക്/ബിഇ/ എംസിഎ അല്ലെങ്കിൽ MSc കമ്പ്യൂട്ടർ സയൻസ്/ MSc ഇൻഫർമേഷൻ ടെക്നോളജി

ഹാർഡ്‌വെയർ ഡെവലപ്മെന്റ് എൻജിനീയർ - തിങ്ക്ബേറ്റർ

മൂന്ന് വർഷത്തെ ഡിപ്ലോമ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിടെക്/ കമ്പ്യൂട്ടർ സയൻസ്

Salary Details

  • റിസർച്ച് ഫെലോ: 20,000-25,000
  • R&D എഞ്ചിനീയർ (പ്രൊജക്റ്റ്സ്): 30,000-45,000
  • R&D എഞ്ചിനീയർ (ട്രെയിനിങ്): 30,000-45,000
  • R&D എഞ്ചിനീയർ (മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്): 30,000-45,000
  • R&D എൻജിനീയർ (ബാക്ക് എൻഡ് ഡെവലപ്പർ): 30,000-45,000
  • R&D എൻജിനീയർ (ഫ്രണ്ട് എൻഡ് ഡെവലപ്പർ): 30,000-45,000
  • R&D എൻജിനീയർ-IoT: 30,000-45,000
  • SEO അനലിസ്റ്റ്: 20,000-25,000
  • കണ്ടന്റ് റൈറ്റർ (ജൂനിയർ)/ ടെക്നിക്കൽ റൈറ്റർ (ജൂനിയർ): 20,000-25,000
  • സോഫ്റ്റ്‌വെയർ പ്രൊജക്റ്റ് മാനേജർ: 1,50,000-1,60,000
  • സീനിയർ ടെക്നോളജി ലീഡ്: 130000-140000
  • ടീം ലീഡർ (ജാവ): 90000-100000
  • അസോസിയേറ്റ് ടീം ലീഡർ (ജാവ): 80000-90000
  • സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ജാവ): 70000-80000
  • സോഫ്റ്റ്‌വെയർ എൻജിനീയർ: 50000-60000
  • ടെക്നിക്കൽ ലീഡ് QA & ടെസ്റ്റിംഗ്: 70000-80000
  • സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ-QA & ടെസ്റ്റിംഗ്: 50000-60000
  • ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ: 70000-80000
  • സീനിയർ ബിസിനസ് അനലിസ്റ്റ്: 50000-60000
  • സോഫ്റ്റ്‌വെയർ എൻജിനീയർ (മൊബൈൽ ആപ്പ്സ്): 30000-40000
  • സീനിയർ UI/ UX ഡിസൈനർ: 40000-50000
  • ജൂനിയർ UI/ UX ഡിസൈനർ: 30000-40000
  • സോഫ്റ്റ്‌വെയർ എൻജിനീയർ - കസ്റ്റമർ സപ്പോർട്ട്: 40,000
  • ഹാർഡ്‌വെയർ ഡെവലപ്മെന്റ് എൻജിനീയർ - തിങ്ക്ബേറ്റർ: 35000-45000

Application Fees Details

› ജനറൽ/ ഒബിസി വിഭാഗക്കാർക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്
› മറ്റുള്ള വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല
› അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ മുഖാന്തരം അപേക്ഷാഫീസ് അടക്കാം

 How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ 2022 മാർച്ച് 7 വരെ സ്വീകരിക്കും 
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain