NIPMR Kerala Recruitment 2022: Apply Online Latest Vacancies

The National Institute of physical medicine and rehabilitation invites applications from qualified and competent candidates for appointment to various

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (NIPMR) നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് വേണ്ടി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 9ന്  മുൻപ് ഓൺലൈൻ വഴി സമർപ്പിക്കണം. പൂർണ്ണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Job Details

  • ബോർഡ്: National Institute of Physical and Rehabilitation 
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ: NIPMR/CMD/01/2022
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 07
  • തസ്തിക:--
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഫെബ്രുവരി 23
  • അവസാന തീയതി: 2022 മാർച്ച് 9

Vacancy Details

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിവിധ തസ്തികകളിലായി 7 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • ഡെവലപ്മെന്റ് പീഡിയാട്രീഷ്യൻ: 01
  • ഒക്കുപ്പേഷണൽ തെറാപ്പിസ്റ്: 02
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: 01
  • സ്റ്റേവാർഡ്: 01
  • വൊക്കേഷണൽ ഇൻസ്ട്രക്ടർ: 01

Age Limit Details

  • ഡെവലപ്മെന്റ് പീഡിയാട്രീഷ്യൻ: 60 വയസ്സ് വരെ 
  • ഒക്കുപ്പേഷണൽ തെറാപ്പിസ്റ്: 40 വയസ്സ് വരെ
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: 40 വയസ്സ് വരെ
  • സ്റ്റേവാർഡ്: 40 വയസ്സ് വരെ
  • വൊക്കേഷണൽ ഇൻസ്ട്രക്ടർ: 40 വയസ്സ് വരെ

Educational Qualifications

1.ഡെവലപ്മെന്റ് പീഡിയാട്രീഷൻ

MBBS & MD പീഡിയാട്രിക്സ്

2. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്

MOT/ BOT, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം

3. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

MSc ക്ലിനിക്കൽ സൈക്കോളജി, M.Phil ക്ലിനിക്കൽ സൈക്കോളജി, അംഗീകൃത ആർസിഐ രജിസ്ട്രേഷൻ

4. സ്റ്റേവാർഡ്

ഹോം സയൻസിൽ ഡിഗ്രി അല്ലെങ്കിൽ കാറ്ററിംഗ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം

5. വൊക്കേഷണൽ ഇൻസ്ട്രക്ടർ

വെക്കേഷണൽ റിഹാബിലിറ്റേഷനിൽ D.Ed, അംഗീകൃത RCI രജിസ്ട്രേഷൻ

Salary Details

  • ഡെവലപ്മെന്റ് പീഡിയാട്രീഷ്യൻ: 57,525/-
  • ഒക്കുപ്പേഷണൽ തെറാപ്പിസ്റ്: 36,000/-
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: 36,000/-
  • സ്റ്റേവാർഡ്: 20,065/-
  • വൊക്കേഷണൽ ഇൻസ്ട്രക്ടർ: 28,100/-

How to Apply?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2022 മാർച്ച് 9 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ് 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain