റബ്ബർ ബോർഡിൽ 34,800 രൂപ ശമ്പളത്തിൽ ഫീൽഡ് ഓഫീസർ ജോലി നേടാം | Rubber Board Field Officer Recruitment 2025

Rubber board online recruitment applications by using the website link in the website https://recruitments.r are invited from eligible candidates for

റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2025 മാർച്ച് 10 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം റബ്ബർ ബോർഡ് നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി തികച്ചും സൗജന്യമായി തന്നെ അപേക്ഷിക്കാൻ സാധിക്കും. ഫീൽഡ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

Notification Details

  • ബോർഡ്: റബ്ബർ ബോർഡ്, കേരള
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: 2025-01
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 40
  • തസ്തിക: ഫീൽഡ് ഓഫീസർ
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2025 ജനുവരി 1
  • അവസാന തീയതി: 2025 മാർച്ച്‌ 3

Vacancy Details

കേരളത്തിലെ കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 40 ഒഴിവുകളാണ് ഉള്ളത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ  താഴെ നൽകുന്നു.
  • UR: 27
  • OBC: 5
  • SC: 2
  • ST: 02
  • EWS: 04

Age Limit Details

പരമാവധി 30 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് ഫീൽഡ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പട്ടികജാതി- പട്ടികവർഗ്ഗ/ ഒബിസി വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്നും ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

അംഗീകൃത സർവകലാശാലയിൽ നിന്നും ബോട്ടണി അല്ലെങ്കിൽ അഗ്രികൾച്ചറിൽ ഡിഗ്രി ബിരുദം.

Salary Details

റബ്ബർ ബോർഡ് റിക്രൂട്ട്മെന്റ് വഴി ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 9300 രൂപ മുതൽ 34,800 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ഗ്രേഡ് അനുസരിച്ച് 42,00 രൂപ കൂടെ ലഭിക്കും.

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 മാർച്ച്‌ 10 വരെ ആയിരിക്കും 
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs