The Kerala Agro Industries Corporation Limited Office Assistant Recruitment 2022 - Apply Online for KAIC Office Assistant Vacancies

Kerala Agro Industries Corporation Limited (KAIC) Officially Published Office Assistant Recruitment Notification. Kerala Govt Jobs Looking for the Can

കേരള സർക്കാറിന് കീഴിലുള്ള സ്ഥിരം ജോലി ആഗ്രഹിക്കുന്നവർക്ക് കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ളവിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

Notification Details

  • ബോർഡ്: The Kerala Agro Industries Corporation Limited 
  • ജോലി തരം: കേരള സർക്കാർ
  • കാറ്റഗറി നമ്പർ: 158/2022
  • നിയമനം: സ്ഥിര നിയമനം
  • ആകെ ഒഴിവുകൾ: 02
  • തസ്തിക: ഓഫീസ് അസിസ്റ്റന്റ്
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 16
  • അവസാന തീയതി: 2022 ജൂൺ 22

Vacancy Details

കേരള അഗ്രോ ഇൻഡസ്ട്രീസ് കോ-ഓപ്പറേഷൻ ലിമിറ്റഡ് നിലവിൽ രണ്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Age Limit Details

  • 18 വയസ്സ് മുതൽ 39 വയസ്സ് വരെ 
  • ഉദ്യോഗാർത്ഥികൾ 1983 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications

  • അംഗീകൃത സർവകലാശാലയിൽ നിന്നും ബികോം ഡിഗ്രി
  • കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ
  • കമ്പ്യൂട്ടറൈസ്ഡ് സിസ്റ്റം ഓഫ് അക്കൗണ്ടിങ്ങിൽ സർട്ടിഫിക്കറ്റ്

Salary Details

കേരള അഗ്രോ ഇൻഡസ്ട്രീസ് കോ-ഓപ്പറേഷൻ റിക്രൂട്ട്മെന്റ് വഴി ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 6680 രൂപ മുതൽ 10790 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

 കേരള സർക്കാരിന് കീഴിലുള്ള സ്ഥിര ജോലി ആയതിനാൽ കേരള ഗവൺമെന്റ് ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇതോടൊപ്പം ലഭിക്കുന്നതാണ്.

Selection Procedure

  • ഒഎംആർ എഴുത്ത് പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ഇന്റർവ്യൂ

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കണം

› അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കോളത്തിൽ നൽകിയിട്ടുണ്ട്

› കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്തും അപേക്ഷിക്കാൻ ആരംഭിക്കുക

› Notifications എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› താഴെ കാറ്റഗറി നമ്പർ എന്നുള്ള കോളത്തിൽ 158/2022 എന്ന കാറ്റഗറി നമ്പർ ടൈപ്പ് ചെയ്ത് Quick Apply എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

› തുടർന്ന് Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക

› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ നിർബന്ധമായും വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസ്സിലാക്കുക.

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain