Kerala Road Fund Board Latest Recruitment 2022 - Apply Online Latest 117 Accountant, Site Supervisor, Senior Accountant Posts

Kerala Road Fund Board (KRFB) applications are invited from qualified and experienced candidates for appointment on contract basis for one year to var

കേരള റോഡ് ഫണ്ട് ബോർഡ് വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 15 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

KRFB Recruitment 2022 Job Details

  • ബോർഡ്: Kerala Road Fund Board (KRFB)
  • ജോലി തരം: കേരള സർക്കാർ 
  • വിജ്ഞാപന നമ്പർ: 
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 118
  • തസ്തിക: --
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 30
  • അവസാന തീയതി: 2022 ജൂലൈ 15

KRFB Recruitment 2022 Vacancy Details

കേരള റോഡ് ഫണ്ട് ബോർഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 117 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

  • അക്കൗണ്ടന്റ് : 02
  • സീനിയർ അക്കൗണ്ടന്റ് : 01
  • സൈറ്റ് സൂപ്പർവൈസർ: 78
  • പ്രോജക്ട് എൻജിനീയർ: 36

KRFB Recruitment 2022 Age Limit Details

  • അക്കൗണ്ടന്റ് : 36 വയസ്സ് വരെ
  • സീനിയർ അക്കൗണ്ടന്റ് : 36 വയസ്സ് വരെ 
  • സൈറ്റ് സൂപ്പർവൈസർ: 40 വയസ്സ് വരെ
  • പ്രോജക്ട് എൻജിനീയർ: 40 വയസ്സ് വരെ 

KRFB Recruitment 2022 Educational Qualifications

1. അക്കൗണ്ടന്റ്

അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബികോം, റ്റാലി അതോടൊപ്പം മികച്ച ഒരു സ്ഥാപനത്തിൽ നിന്നും അക്കൗണ്ടിങ്ങിൽ 3 വർഷത്തെ പരിചയം.

2. സീനിയർ അക്കൗണ്ടന്റ്

അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫസ്റ്റ് ക്ലാസ് കൊമേഴ്സ് ഡിഗ്രി കൂടാതെ 5 വർഷത്തെ പ്രൊഫഷണൽ എക്സ്പീരിയൻസ്.

3. സൈറ്റ് സൂപ്പർവൈസർ

സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, യോഗ്യത നേടിയ ശേഷം രണ്ട് വർഷത്തെ പരിചയം

4. പ്രോജക്ട് എൻജിനിയർ

സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, യോഗ്യത നേടിയ ശേഷം രണ്ട് വർഷത്തെ പരിചയം

KRFB Recruitment 2022 Salary Details

  • അക്കൗണ്ടന്റ് : 21,175/-
  • സീനിയർ അക്കൗണ്ടന്റ് : 30,000/-
  • സൈറ്റ് സൂപ്പർവൈസർ: 25,000/-
  • പ്രോജക്ട് എൻജിനീയർ: 42,000/-

KRFB Recruitment 2022 Application Fees

കേരളം റോഡ് ഫണ്ട് ബോർഡ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല. 


How to Apply KRFB Recruitment 2022?

  • യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
  • അപേക്ഷകൾ 2022 ജൂലൈ 15 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
  • അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
  • കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
  • അവസാനം സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷയുടെ ഒരു പകർപ്പ് എടുത്ത് വെക്കുക 

Notification

Download

Apply Now

Click here

Official Website

Click here

കൂടുതൽ തൊഴിൽ വാർത്തകൾക്ക്  സന്ദർശിക്കുക

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain