Employability Center Walk in Interview - Wor from home Job Vacancies Available

കൊല്ലം എംപ്ലോബിലിറ്റി സെന്റർ മുഖേന 2022 ഓഗസ്റ്റ് 19ന് വിവിധ കമ്പനികളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. വനിതകൾക്കും ഈ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. വർക

നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണെങ്കിൽ തീർച്ചയായും ഈ പോസ്റ്റ് നിങ്ങൾക്കൊരു ഉപകാരമാകും എന്ന് പ്രതീക്ഷിക്കുന്നു. കൊല്ലം എംപ്ലോബിലിറ്റി സെന്റർ മുഖേന  2022 ഓഗസ്റ്റ് 19ന് വിവിധ കമ്പനികളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. വനിതകൾക്കും ഈ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. വർക്ക് ഫ്രം ഹോം അടക്കം നിരവധി ജോലികൾ വിവിധ കമ്പനികൾ ഓഫർ ചെയ്യുന്നുണ്ട്.ഒരു കമ്പനിയെക്കുറിച്ചും അതിൽ വരുന്ന ഒഴിവുകൾ, ശമ്പളം തുടങ്ങിയ എല്ലാ വിവരങ്ങളും താഴെ നൽകുന്നു.

1. IIFL സമസ്ത ഫിനാൻസ് ലിമിറ്റഡ്

കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ

• ശമ്പളം: 12000-20000
• ജോലിസ്ഥലം: കൊല്ലം
• വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/ ഡിപ്ലോമ, ഡ്രൈവിംഗ് ലൈസൻസ്

 ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ

• ശമ്പളം: 22000+ അലവൻസ് 

• ജോലിസ്ഥലം: കൊല്ലം

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി

 ബ്രാഞ്ച് മാനേജർ

• ശമ്പളം: --

• ജോലിസ്ഥലം: കൊല്ലം

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി, 4 വർഷത്തെ പ്രവർത്തിപരിചയം, ഡ്രൈവിംഗ് ലൈസൻസ്

2. സ്കിൽസ് പാർക്ക് ദി ഫിനിഷിംഗ് സ്കൂൾ

 ഓഫീസ് സെക്രട്ടറി

• ശമ്പളം: 15000-20000

• ജോലിസ്ഥലം: കൊല്ലം

• വിദ്യാഭ്യാസ യോഗ്യത: MBA/ ഏതെങ്കിലും പിജി

 അക്കാദമിക്ക് കൗൺസിലർ

• ശമ്പളം: 15000-20000

• ജോലിസ്ഥലം: കൊല്ലം

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി അല്ലെങ്കിൽ പിജി

 മാർക്കറ്റിംഗ് ട്രൈനീസ്‌ (പാർട്ട് ടൈം)

• ശമ്പളം: മികച്ച ശമ്പളം

• ജോലിസ്ഥലം: വർക്ക് ഫ്രം ഹോം

• വിദ്യാഭ്യാസ യോഗ്യത: ഏത് യോഗ്യതയുള്ളവരെയും പരിഗണിക്കും

3. TATA AIA ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്

 റിലേഷൻഷിപ്പ് മാനേജർ

• ശമ്പളം: 18000-35000

• ജോലിസ്ഥലം: കൊല്ലം

• പ്രായപരിധി: 22-35

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി/  മൂന്ന് വർഷ ഡിപ്ലോമ

 സീനിയർ മാനേജർ

• ശമ്പളം: 15000-35000

• ജോലിസ്ഥലം: കൊല്ലം

• പ്രായപരിധി: 22-35

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി/ മൂന്ന് വർഷ ഡിപ്ലോമ

 എക്സിക്യൂട്ടീവ് റിലേഷൻഷിപ്പ് മാനേജർ

• ശമ്പളം: 20000-35000

• ജോലിസ്ഥലം: കൊല്ലം

• പ്രായപരിധി: 22-35

• വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഡിഗ്രി/  മൂന്ന് വർഷ ഡിപ്ലോമ

4. ഫ്രണ്ട്സ് കമ്മ്യൂണിക്കേഷൻ

 DTP ഓപ്പറേറ്റർ

• ശമ്പളം: 8000-12000+

• ജോലിസ്ഥലം: കൊല്ലം

• വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു

 കമ്പ്യൂട്ടർ ഓപ്പറേറ്റർ

• ശമ്പളം: 8000-12000+

• ജോലിസ്ഥലം: കൊല്ലം

• വിദ്യാഭ്യാസ യോഗ്യത: ഓൺലൈൻ അല്ലെങ്കിൽ ബന്ധപ്പെട്ട വർക്കുകൾ ചെയ്ത് കമ്പ്യൂട്ടറിൽ പരിചയം ഉണ്ടായിരിക്കണം

 അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം

District Employment Exchange Near Ksrtc Stand, Kollam, 691001

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain