AAI Junior and Senior Assistant Recruitment 2022 - Apply Online for 156 Assistant Vacancies

AAI Airport Authority of India Applications are invited from Junior Assistant and Senior Assistant Vacancies. www.aai.aero.undertab "CAREERS" Interest

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 156 ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർപോർട്ട് ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 സെപ്റ്റംബർ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

Job Details 

➤ സ്ഥാപനം : Airports Authority Of India 

➤ ജോലി തരം : കേന്ദ്ര സർക്കാർ

➤ ആകെ ഒഴിവുകൾ : 156

➤ തസ്തിക: അസിസ്റ്റന്റ്

➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

➤ അപേക്ഷിക്കേണ്ട തീയതി : 2022 സെപ്റ്റംബർ 1

➤ അവസാന തീയതി : 2022 സെപ്റ്റംബർ 30

➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.aai.aero/

AAI Recruitment 2022 -Vacancy Details 

Airport Authority of India (AAI) നിലവിൽ 156 അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന വന്നിരിക്കുന്ന ഒഴിവുകൾ താഴെ നൽകുന്നു.

• ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്): 132

• ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്): 10

• സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്‌): 13

• സീനിയർ അസിസ്റ്റന്റ് (ഒഫീഷ്യൽ ലാംഗ്വേജ്): 01

AAI Recruitment 2022 - Age Limit Details

പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക സമുദായക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

AAI Recruitment 2022 - Educational Qualifications

1. ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്)

• പത്താം ക്ലാസ് + അംഗീകൃത മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഫയർ മൂന്ന് വർഷ ഡിപ്ലോമ. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു

• ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം

• ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്

• മികച്ച കാഴ്ച്ച ശക്തി ഉണ്ടായിരിക്കണം

• പുരുഷന്മാർ 167 സെന്റീമീറ്റർ ഉയരവും വനിതകൾ 157 സെന്റീമീറ്റർ ഉയരവും ഉണ്ടായിരിക്കണം.

2. ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്)

• ബിരുദം, ടൈപ്പിംഗ് സ്പീഡ് ഇംഗ്ലീഷ് 30 wpm അല്ലെങ്കിൽ ഹിന്ദിയിൽ 25 wom

• രണ്ട് വർഷത്തെ പ്രവർത്തിപരിചയം

3. സീനിയർ അസിസ്റ്റന്റ് (ഓഫീഷ്യൽ ലാംഗ്വേജ്)

• ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദം

• ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം അനിവാര്യമാണ്

4. സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്‌)

• ബികോം ബിരുദം, 3 മുതൽ 6 മാസം വരെയുള്ള കമ്പ്യൂട്ടർ ട്രെയിനിങ് കോഴ്സ്

• രണ്ട് വർഷത്തെ പ്രവർത്തിപരിചയം

AAI Recruitment 2022 - Salary Details

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

  •  ജൂനിയർ അസിസ്റ്റന്റ്: 31000-92000
  •  സീനിയർ അസിസ്റ്റന്റ്: 36000-110000

How to Apply AAI Recrutement 2022?

➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് 2022 സെപ്റ്റംബർ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം

➤ ചുവടെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

➤ ശേഷം തുറന്നുവരുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക

➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

➤ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ കോൺടാക്ട് ചെയ്യാൻ കഴിയുന്ന ഇമെയിൽ ഐഡി നൽകുക

➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.

Apply Now

Notification

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain