IRB Answer Key Out | PSC IRB Answer Key Published | IRB Exam Answer Key 2022

India reserve battalion (IRB) Commando wing Answer Key. IRB Answer Key 2022 Download. ഇന്ത്യ റിസർവ് ബെറ്റാലിയൻ (IRB) ആൻസർ കീ #irb #Irbanswerkey #psc

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്ന് 2022 സെപ്റ്റംബർ 30ന് നടത്തിയ ഇന്ത്യ റിസർവ് ബെറ്റാലിയൻ (IRB) കമാൻഡോ വിംഗ് പരീക്ഷയുടെ ഔദ്യോഗികമല്ലാത്ത ആൻസർ കീ ഇപ്പോൾ വന്നിട്ടുണ്ട്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ആൻസർ കീ ഡൗൺലോഡ് ചെയ്ത് നിങ്ങൾ എഴുതിയ ഉത്തരങ്ങൾ ശരിയാണോ എന്ന് ഒത്തു നോക്കാം. IRB Question & Answer Key 2022 ക്വസ്റ്റ്യൻ പേപ്പർ കോഡ് അനുസരിച്ച് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് വിജയാശംസകൾ.

IRB OMR Question Paper

Download

IRB Answer Key Code A

Download

IRB Answer Key Code B

Download

IRB Answer Key Code C

Download

IRB Answer Key Code D

Download

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain