കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അവസരം | CMD Kerala Digital University Careers

Digital University Kerala (DUK) Recruitment 2022: absor invited from qualified and experience for appointment on contract basis for a period of 6 mont

കേരള ഡിജിറ്റൽ സർവ്വകലാശാലയിൽ വീണ്ടും അവസരം. മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾ 2022 ജൂലൈ 15ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Notification Details

ബോർഡ്: Digital University Kerala (DUK)

ജോലി തരം: കേരള സർക്കാർ 

വിജ്ഞാപന നമ്പർ: CMD/DUK/01/REC/2022

നിയമനം: താൽക്കാലികം 

ആകെ ഒഴിവുകൾ: 06

തസ്തിക: താഴെ നൽകുന്നു

ജോലിസ്ഥലം: കേരളത്തിലുടനീളം

അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

അപേക്ഷിക്കേണ്ട തീയതി: 2022 സെപ്റ്റംബർ 21

അവസാന തീയതി: 2022 ഒക്ടോബർ 9

Kerala Digital University Recruitment 2022 - Vacancy Details

ഡിജിറ്റൽ സർവകലാശാല, കേരള പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 6 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

› ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്: 01

› മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ്: 06

Kerala Digital University Recruitment 2022 - Age Limit Details

പരമാവധി 30 വയസ്സ് വരെയാണ് പ്രായപരിധി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സിന്റെയും, OBC വിഭാഗക്കാർക്ക് മൂന്ന് വയസ്സിന്റെയും ഇളവ് ലഭിക്കുന്നതാണ്.

Kerala Digital University Recruitment 2022 - Educational Qualification

1. ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്

› അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം കൂടി ആവശ്യമാണ്.
› ഫ്രണ്ട് ഓഫീസ് മാനേജ്മെന്റിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.
› മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നന്നായി സംസാരിക്കാൻ കഴിവുള്ളവർ ആയിരിക്കണം.

2. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്

› പ്ലസ് ടു  പാസായിരിക്കുക അതോടൊപ്പം അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം നേടിയിരിക്കുക.
› മൾട്ടി ടാസ്കിങ്ങിൽ പരിചയം ഉണ്ടെങ്കിൽ മുൻഗണന ലഭിക്കും.

Note: അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണ്ണമായ യോഗ്യതകൾ പരിശോധിക്കുക.

Kerala Digital University Recruitment 2022 - Salary Details

› ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്: മാസം 25000/-

› മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ്: മാസം 18000/- രൂപ

Kerala Digital University Recruitment 2022 - Application Fees

› ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് 200 രൂപയും, മൾട്ടി ടാസ്കിങ് സ്റ്റാഫ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് 100 രൂപയുമാണ് അപേക്ഷ ഫീസ്

› SC/ST/ അംഗപരിമിതർ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല

› അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടക്കാവുന്നതാണ്

How to Apply Kerala Digital University Recruitment 2022?

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് 2022 ഒക്ടോബർ 9 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. എങ്ങനെ അപേക്ഷിക്കാമെന്ന് താഴെ നൽകുന്നു.

 താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കോളത്തിൽ നൽകിയിരിക്കുന്ന Apply Now ക്ലിക്ക് ചെയ്യുക

നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക

ഡൗൺലോഡ് ചെയ്തതിനുശേഷം നോട്ടിഫിക്കേഷൻ പൂർണമായി വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തുക

ശേഷം അപേക്ഷാഫോറം പൂരിപ്പിക്കുക

ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക

അവസാനം സബ്മിറ്റ് ചെയ്യുക.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain