Kerala High Court Recruitment 2022 - Apply Online for 11 Principal Counsellor Vacancies

Kerala High Court has released the official notification for the recruitment of Principal Counsel Vacancies. Eligible candidates on 15 November 2022

കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ 2022 നവംബർ 15 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ശമ്പളം, ഒഴിവുകൾ, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Kerala High Court Recruitment 2022 Job Details 

സ്ഥാപനം: Kerala High Court 

ജോലി തരം: Central Govt

നിയമനം: സ്ഥിരം

പോസ്റ്റ്: പ്രിൻസിപ്പൽ കൗൺസിലർ 

ജോലിസ്ഥലം: എറണാകുളം

ആകെ ഒഴിവുകൾ: 11

അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

അപേക്ഷിക്കേണ്ട തീയതി: 2022 ഒക്ടോബർ 26 

അവസാന തീയതി: 2022 നവംബർ 15

Vacancy Details

കേരള ഹൈക്കോടതി പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്ക് വിവിധ വിഭാഗങ്ങളിലായി 11 ഒഴിവുകളാണ് നിലവിലുള്ളത്. 

Kerala High Court Recruitment 2022 Age Limit Details

 18നും 36 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും, പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം

Kerala High Court Recruitment 2022 Educational Qualifications

1. സോഷ്യൽ വർക്കിൽ മാസ്റ്റർ ഡിഗ്രി  OR സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം.

2. ഫാമിലി കൗൺസിലിംഗിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.സ്ത്രീകൾക്ക് മുൻഗണന.

Kerala High Court Recruitment 2022 Salary Details

കേരള ഹൈക്കോടതി റിക്രൂട്ട്മെന്റ് വഴി പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മാസം 55,200 രൂപ മുതൽ 115300 രൂപ വരെ ശമ്പളം ലഭിക്കും.

Kerala High Court Recruitment 2022 Selection Procedure

പ്രിലിമിനറി പരീക്ഷ

മെയിൻ പരീക്ഷ

ഷോർട്ട് ലിസ്റ്റിംഗ് 

Kerala High Court Recruitment 2022 Application Fees Details

500 രൂപയാണ് അപേക്ഷാ ഫീസ്

SC/ST, അംഗവൈകല്യമുള്ളവർ  തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല

ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം

How to Apply Kerala High Court Recruitment 2022?

 ● താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.

● 2022 നവംബർ 15 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി

● കേരള ഹൈക്കോടതിയുടെ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ 'New Applicant' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ അവരുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കാൻ ആരംഭിക്കുക.

● യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

● അപേക്ഷിക്കുന്ന സമയത്ത് സാധുവായ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകുക

● എല്ലാ വിവരങ്ങളും നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain