കൊച്ചി മെട്രോയിൽ പുതിയ ജോലി ഒഴിവുകൾ | Kochi Metro Jobs

Kochi Metro Rail Ltd invites Online application from eligible Graduate & Diploma holders in Engineering & Non-Engineering fields, (Passing out/ Compl

ഇതാ വന്നിരിക്കുന്നു,കൊച്ചി മെട്രോയിൽ വമ്പൻ അവസരങ്ങൾ! കൊച്ചി മെട്രോ ലിമിറ്റെഡിൽ അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഈ പോസ്റ്റ്‌ ദയവുചെയ്ത് വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.

Vacancy Details

 • ആർക്കിടെക്ചറൽ അസിസ്റ്റന്റ്- 2 (ഡിപ്ലോമ )
 • ഇലക്ട്രിക്കൽ എഞ്ചിനീറിങ്- 2 (ബി ടെക്),5 (ഡിപ്ലോമ)
 • കമ്പ്യൂട്ടർ സയൻസ് & ടെക്നോളജി-2 (ഡിപ്ലോമ)
 • സിവിൽ എഞ്ചിനീറിങ്ങ്- 2 (ഡിപ്ലോമ)
 • കമ്പ്യൂട്ടർ ഹാർഡ്‌വെയർ മന്റെനൻസ്- 2 (ഡിപ്ലോമ)
 • സേഫ്റ്റി & ഫയർ എഞ്ചിനീറിങ്ങ്-2 (ഡിപ്ലോമ)
 • HR/അഡ്മിൻ- 5

Educational Qualifications

Graduate Apprentices (BE/B.Tech)

അംഗീകൃത എഞ്ചിനീറിങ്ങ് ബിരുദം. ഫസ്റ്റ് ക്ലാസ്സ്‌ പാസ്സ്- 60% ന് മുകളിൽ.

Technician (Diploma) Apprentices

3 വർഷത്തെ ഡിപ്ലോമ - 60% ന് മുകളിൽ.

Non- Technical Graduate Apprentices

അംഗീകൃത ബി കോം / ബി എ ഇംഗ്ലീഷ് ബിരുദം. 60% ന് മുകളിൽ.

Salary Details:

 • ടെക്നിക്ൽ / നോൺ ടെക്നിക്കൽ അപ്പ്രെന്റിസ്- ₹9000
 • ഡിപ്ലോമ graduates- ₹8000

How To Apply

 • www.mhrdnats.gov. ഇൻ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 
 • Enrol അമർത്തുക.  
 • ഫോം കൃത്യമായി പൂരിപ്പിക്കുക.  Enrolment നമ്പർ നൽകും.
 • Note: നോൺ ടെക്നിക്കൽ / ബി കോം / ബി എ എന്നിവർ അപ്ലിക്കേഷൻ ഫോം klplacement@boat-srp.com എന്ന മെയിൽലേക്ക് അയച്ചു കൊടുക്കേണ്ടതാണ്. 

Important Dates: 

 • Online Application date-23.09.2022  
 • Last date for enrolling in NATS portal in order to apply-14.10.2022 *Last date for applying- 25.10.2022

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain