കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫിനാൻസ് മീഡിയ ആയ മൈഫിൻ ഗ്ലോബൽ ഫിനാൻസ് മീഡിയയിലേക്ക് പാർട്ട് ടൈം ആയും ഫുൾടൈം ആയും ജോലി ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഈ സ്ഥാപനത്തിലേക്ക് ഏജൻസിനെ നിയമിക്കുന്നതിനായി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും റിക്രൂട്ട്മെന്റ് ഓഫീസർമാരെ നിയമിക്കുന്നു. താല്പര്യമുള്ളവർ ഒക്ടോബർ 25ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
Qualification and Salary
ഫുൾടൈം റിക്രൂട്ട്മെന്റ് ഓഫീസർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ശമ്പളം + മൊബൈൽ എക്സ്പെൻസ് + ട്രാവൽ അലവൻസ് എന്നിവ ലഭിക്കും.
പാർട്ട്ടൈം റിക്രൂട്ട്മെന്റ് ഓഫീസർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മിനിമം ദിവസം 4 മണിക്കൂർ ജോലി ചെയ്യേണ്ടിവരും.ശമ്പളം + മൊബൈൽ എക്സ്പെൻസ് + ട്രാവൽ അലവൻസ് എന്നിവ ഉണ്ടായിരിക്കണം.
നിർബന്ധമായും ടൂവീലർ ഉള്ളവരായിരിക്കണം