Repco Bank Recruitment- Apply for Junior Assistant Posts

Applications are invited from eligible Indian Citizens for the post of Junior Assistants in Repco Bank. Candidates can apply for vacancies in any one

റെപ്‌കോ ബാങ്കിൽ ഇതാ ഒരു വമ്പൻ അവസരം! ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് ആന്ധ്ര പ്രദേശ്, പോണ്ടിച്ചേരി, കേരള, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ആണ് ഒഴിവുകൾ.

Vacancy Details

ജൂനിയർ അസിസ്റ്റന്റ്/ക്ലർക്- 50

  • തമിഴ്നാട്& പോണ്ടിച്ചേരി-40
  • ആന്ധ്ര പ്രദേശ്-4
  • കേരളം-2
  • കർണാടക-4

Educational Qualifications

ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരിദം. കൂടാതെ, കമ്പ്യൂട്ടർ അറിവ് നിർബന്ധമായും ഉണ്ടായിരിക്കണം.

Note:

അതാത് സംസ്‌ഥാനങ്ങളിലെ പ്രാദേശിക ഭാഷ എഴുതാനും, വായിക്കാനും അറിഞ്ഞിരിക്കണം. പ്രാദേശിക ഭാഷകൾ അറിയാത്തവർ അപേക്ഷിക്കരുത്.

  • തമിഴ്നാട് & പോണ്ടിച്ചേരി - തമിഴ്
  • കേരളം- മലയാളം
  • കർണാടക- കന്നട
  • ആന്ധ്ര പ്രദേശ്- തെലുഗു 

Age Details

മിനിമം 21 വയസ്സ് തികഞ്ഞവരാവണം. പ്രായപരിധി 28 വയസ്സ്. ഉദ്യോഗാർഥികൾ 01.10.1994 നും 30.09.2001 നും ഇടയിൽ ജനിച്ചവരാകണം. 

SC/ST/Repatriate/OBC/PwD/ExService, Widows/Divorced എന്നീ വിഭാഗങ്ങൾക്ക് സർക്കാർ നിർദേശ അടിസ്ഥാനത്തിൽ വയസ്സിൽ ഇളവുകൾ ലഭിക്കും.ഉയർന്ന പ്രായപരിധിയിൽ SC/ST 5 വർഷം ഇളവുണ്ട്; OBC 3 വർഷം, വികലാംഗർക്ക് 10 വർഷം (എസ്‌സി/എസ്ടി PwD 15 വർഷം, OBC PwD 13 വർഷം). ഇന്ത്യയുടെ നിയമങ്ങൾ. ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഗവൺമെന്റ് അനുസരിച്ച് ഇളവ് നൽകും. 

Salary Details

മാസ ശമ്പളം ₹17,900 to ₹47,920 വരെ ഉണ്ടാവും.

Selection Procedure

നിയമനം ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ്.

ഓൺലൈൻ പരീക്ഷയിൽ ജയിക്കുന്ന ഉദ്യോഗാർഥികൾ പറഞ്ഞിരിക്കുന്ന ഡോക്യൂമെന്റുകൾ , സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. അഭിമുഖം ഇല്ല.

ഓൺലൈൻ പരീക്ഷക്ക് അപേക്ഷിച്ച ശേഷം കാൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.

ശേഷം, കൊടുത്തിരിക്കുന്ന ഓൺലൈൻ ടെസ്റ്റ്‌ സെന്ററിൽ പരീക്ഷ നടക്കുന്നതാണ്. 

1 വർഷത്തേക്കുള്ള കരാർ നിയമനമാണ് (Probation)

ഓൺലൈൻ പരീക്ഷയുടെ സില്ലബസ്

1. Reasoning- 40 marks

2. English Language- 40 marks

3. Quantitative Aptitude- 40 marks

4. General Awareness- 40 marks

5. Computer Knowledge- 40 marks

Total-120 marks

ഓൺലൈൻ ടെസ്റ്റ്‌ സെന്ററുകൾ

  • ചെന്നൈ
  • കോയമ്പത്തൂർ
  • മധുരൈ
  • ട്രിച്ചി
  • സേലം
  • തിരുന്നേൽവേലി
  • തിരുവനന്തപുരം
  • വിജയവാഡ
  • വിസാഗ്
  • ബാംഗ്ലൂർ 

How to Apply

റെപ്‌കോ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ www.repcobank.com എന്നതിലൂടെ അപേക്ഷ സമർപ്പിക്കാം.

New Registration' എന്ന ഓപ്ഷൻ കൊടുത്ത ശേഷം, അപേക്ഷ ഫോം പൂരിപ്പിക്കുക.

ഉപയോഗിക്കുന്ന ഇമെയിൽ ഐഡി, മൊബൈൽ നമ്പറും ആവണം. എല്ലാ വിവരങ്ങളും ഇമെയിൽ, മൊബൈൽ നമ്പർ മുഘേന അറിയിക്കും.

ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

ഫോട്ടോ 4.5cm x 3.5cm. Size- 20kb-50kb. ലേറ്റസ്റ്റ് passport size ഫോട്ടോ ആവണം.

ഒപ്പ്- 140 x 60 pixels. Size-10kb —20kb.

അപേക്ഷ ഫോം പൂർണമായി പൂരിപ്പിച്ച ശേഷം അത്‌ ഡൗൺലോഡ് ചെയ്‌ത് ഭാവിയിലെ ഉപയോഗങ്ങൾക്കും റഫറൻസുകൾക്കുമായി പ്രിന്റ്ഔട്ട്‌ എടുക്കുക.

അപേക്ഷ ഫീസ്

  • SC/ST/Repatriates/ExService-₹500
  • General-₹900

Important Dates to Remember

ഓൺലൈൻ അപേക്ഷയുടെ തിയതികൾ

Starting Date-05/11/2022

Closing Date-25/11/2022

Download of Call Letters- 7-10 days before online exam

Exam date- last week of December 2022 /first week of January2023 (tentative).

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain