ഫ്രഷേഴ്സിന് കേരളത്തിലെ പ്രമുഖ ജ്വല്ലറിയിൽ അവസരം | Chemmannur Jewellery Job Vacancies

Many opportunities at Chemmannur International Jewellers, a leading jewelery company in Kerala. Chemmannur Jewellery's newly opened Pattambi showroom

കേരളത്തിലെ പ്രമുഖ ജ്വല്ലറി കമ്പനിയായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലഴ്സിൽ നിരവധി അവസരങ്ങൾ. ചെമ്മണ്ണൂർ ജ്വല്ലറിയുടെ പുതിയതായി ആരംഭിക്കുന്ന കോഴിക്കോട് ഷോറൂമിലേക്ക് വിവിധ തസ്തികളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ ജൂലൈ 27ന് കോഴിക്കോട് നടക്കുന്ന ഇന്റർവ്യൂ പങ്കെടുക്കേണ്ടതാണ്.

Vacancy Details

  • സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്)
  • സെയിൽസ്മാൻ (ട്രെയിനീ)
  • ഷോറൂം മാനേജർ
  • കമ്പ്യൂട്ടർ ഓപ്പറേറ്റർ (ബില്ലിംഗ്)

Essential Qualifications

  • സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട്സ്)- ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് ആവശ്യം.
  • സെയിൽസ്മാൻ (ട്രെയിനീ)- ഫ്രഷേഴ്‌സ്നും അവസരം.
  • ഷോറൂം മാനേജർ- ജ്വല്ലറിയിൽ മുൻ എക്സ്പീരിയൻസ് ആവശ്യം.
  • കമ്പ്യൂട്ടർ ഓപ്പറേറ്റർ (ബില്ലിംഗ്)- ബികോം / എംകോം & 2 വർഷത്തെ എക്സ്പീരിയൻസ്.

Note:

വാക് ഇൻ ഇന്റർവ്യൂ തിയതി - 2023 ജൂലൈ 27,
Time: 10 am- 1 pm
Venue: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്, Sharara ബിൽഡിങ്, മാവൂർ റോഡ്, കോഴിക്കോട്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain