Kerala PSC Fire and Rescue Services Driver Recruitment 2023

സംസ്ഥാന സർക്കാരിന്റെ ഫയർ & റെസ്ക്യൂ വിഭാഗത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ ട്രെയിനീ തസ്തിയിലേക്ക് PSC വഴി ഓൺലൈൻ വൺ ടൈം രെജിസ്ട്രേഷൻ ചെയ്ത ഉദ്യോഗാർഥികൾ

സംസ്ഥാന സർക്കാരിന്റെ ഫയർ & റെസ്ക്യൂ വിഭാഗത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ ട്രെയിനീ തസ്തിയിലേക്ക് PSC വഴി ഓൺലൈൻ വൺ ടൈം രെജിസ്ട്രേഷൻ ചെയ്ത ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

Vacancy Details

ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ (ട്രെയിനീ)

  • വിശ്വകർമ-1
  • ST-4

Note: Pwd ഉദ്യോഗാർദികൾക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ പറ്റില്ല. 

Educational Qualifications

ഈ ജോലിക്ക് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത പ്ലസ് ടു / തതുല്യം പാസ്സ് . മോട്ടോർ വെഹിക്കിൾ ലൈസൻസ് നിർബന്ധമായും ഉണ്ടാവണം.

Salary Details

₹27,900 – ₹63,700 വരെ മാസ ശമ്പളം ഉണ്ടാവും.

Age Details

അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 18-36 വയസ്സിനു ഉള്ളിൽ ആവണം. 02.1.1986 ന്റെയും 01.1.2004 ന്റെയും ഇടയിൽ ജനിച്ചവരാകണം.

How to Apply and Selection Process

› ആദ്യം തന്നെ ഉദ്യോഗാർഥികൾ www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യണം.

› രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം ഈ നോട്ടിഫിക്കേഷന്റെ ലിങ്കിൽ apply now കൊടുക്കുക.

› ലേറ്റസ്റ്റ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. 31/12/22 നു ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം. കൂടാതെ ഫോട്ടോയുടെ കീഴിൽ പേരും ഡേറ്റും ഉണ്ടാവണം.

ഫിസിക്കൽ മാനദണ്ഡങ്ങൾ 

  • Height (without Footwear)- 160 cms
  • Weight 48 kgs
  • Chest- 76 cms
  • Chest Expansion - 5 cms

› അപേക്ഷ ഫോം പൂർണമായി പൂരിപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് ഔട്ട്‌ എടുക്കുക.

› അപേക്ഷ ഫീസ് ഇല്ല.

› എഴുത്തു പരീക്ഷ/OMR ടെസ്റ്റ്‌ എന്നീ പരീക്ഷകൾ നടത്താൻ വേണ്ടിയുള്ള ഒരു കൺഫർമേഷൻ എഴുതി അപ്‌ലോഡ് ചെയ്യേണ്ടതാണ്.

› ഹാൾ ടിക്കറ്റ് / അഡ്മിഷൻ ടിക്കറ്റ് പരീക്ഷയുടെ 15 ദിവസം മുമ്പായി വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടതാണ്.

› എല്ലാ രേഖകളും ആവശ്യപെടുമ്പോൾ സമർപ്പിക്കേണ്ടതാണ്.

› ഏതെങ്കിലും വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ 4 മാസത്തെ ട്രെയിനിങ് പൂർത്തിയാക്കേണ്ടതാണ്. ശേഷമാവും നിയമനം ലഭിക്കുക.

› ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 01.02.2023, 12 AM (1 ഫെബ്രുവരി 2023)

Notification 1

Notification 2

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain