Kerala PSC Jobs: Lab Attender Recruitment 2023

Candidates who have done online one time registration through PSC can now apply for the post of Lab Attendant in Drug Control Department of State Govt

കേരള സർക്കാരിന്റെ പുതിയ നിയമനം ഇതാ വന്നിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിൽ ലാബ് അറ്റെൻഡർ തസ്തികയിലേക്ക് PSC വഴി ഓൺലൈൻ വൺ ടൈം രെജിസ്ട്രേഷൻ ചെയ്ത ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഈ പോസ്റ്റ്‌ നല്ലവണ്ണം വായിച്ചു അപേക്ഷിക്കുക.

Vacancy Details

ലാബ് അറ്റെൻഡർ- 13

Educational Qualifications

ഈ ജോലിക്ക് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത SSLC/ പത്താം ക്ലാസ്സ്‌/ തതുല്യം പാസ്സ്.

Salary Details

₹23,700-₹52,600 വരെ മാസശമ്പളം ഉണ്ടാവും.

Age Details

അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 19-36 വയസ്സിനു ഉള്ളിൽ ആവണം. 02.1.1986 ന്റെയും 01.1.2003 ന്റെയും ഇടയിൽ ജനിച്ചവരാകണം.

How to Apply and Selection Process

  • ആദ്യം തന്നെ ഉദ്യോഗാർഥികൾ www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വൺ ടൈം രെജിസ്ട്രേഷൻ ചെയ്യണം.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത ശേഷം ഈ നോട്ടിഫിക്കേഷന്റെ ലിങ്കിൽ apply now കൊടുക്കുക.
  • ലേറ്റസ്റ്റ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. 31/1/22 നു ഉള്ളിൽ എടുത്ത ഫോട്ടോ ആയിരിക്കണം. കൂടാതെ ഫോട്ടോയുടെ കീഴിൽ പേരും ഡേറ്റും ഉണ്ടാവണം.
  • അപേക്ഷ ഫോം പൂർണമായി പൂരിപ്പിച്ച ശേഷം ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് ഔട്ട്‌ എടുക്കുക.
  • അപേക്ഷ ഫീസ് ഇല്ല.
  • എഴുത്തു പരീക്ഷ/OMR ടെസ്റ്റ്‌ എന്നീ പരീക്ഷകൾ നടത്താൻ വേണ്ടിയുള്ള ഒരു കൺഫർമേഷൻ എഴുതി അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • ഹാൾ ടിക്കറ്റ് / അഡ്മിഷൻ ടിക്കറ്റ് പരീക്ഷയുടെ 15 ദിവസം മുമ്പായി വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യേണ്ടതാണ്.
  • എല്ലാ രേഖകളും ആവശ്യപെടുമ്പോൾ സമർപ്പിക്കേണ്ടതാണ്.
  • ഏതെങ്കിലും വിധത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 01.02.2023, 12 AM (1 ഫെബ്രുവരി 2023)

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain