ആസാം റൈഫിൾസിൽ 616വുകൾ | Assam Rifles Tradesmen Recruitment 2023

Assam Rifles Tradesman Recruitment 2023: 2023 വർഷത്തെ ആസാം റൈഫിൾസ് ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം വന്നു. പത്താം ക്ലാസ് മുതൽ യോഗ്

2023 വർഷത്തെ ആസാം റൈഫിൾസ് ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റിനുള്ള ഔദ്യോഗിക വിജ്ഞാപനം വന്നു. പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന നിരവധി ഒഴിവുകൾ ഇക്കൂട്ടത്തിലുണ്ട്. ഇത്തവണ കേരളത്തിലും ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ 2023 മാർച്ച് 19 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് ഏറ്റവും താഴെ നൽകിയിട്ടുള്ള Notification ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കേണ്ടതാണ്. നോട്ടിഫിക്കേഷന്റെ മലയാള രൂപം താഴെ നൽകുന്നു. ഈ അവസരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പരമാവധി ഷെയർ ചെയ്യാൻ ശ്രമിക്കുക.

Job Highlights

  • ബോർഡ്‌: Assam Rifles
  • ജോലി തരം: Central Govt
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 616
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2023 ഫെബ്രുവരി 17
  • അവസാന തീയതി: 2023 മാർച്ച് 19

Vacancy Details

2023-24 വർഷത്തേക്കുള്ള ആസാം റൈഫിൾസ് ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റ് റാലിയിൽ 616 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ മാത്രമായി 21 ഒഴിവുകളാണ് ഉള്ളത്. ട്രേഡിന്റെ പേര് താഴെ നൽകുന്നു.

  • ബ്രിഡ്ജ് & റോഡ്
  • ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ
  • ലൈൻമാൻ ഫീൽഡ്
  • റിലീജിയസ് ടീച്ചർ
  • ക്ലർക്ക്
  • ഓപ്പറേറ്റർ റേഡിയോ ആൻഡ് ലൈൻ
  • റേഡിയോ മെക്കാനിക്
  • പേഴ്സണൽ അസിസ്റ്റന്റ്
  • ലബോറട്ടറി അസിസ്റ്റന്റ്
  • നഴ്സിംഗ് അസിസ്റ്റന്റ്
  • വെറ്റിനറി ഫീൽഡ് അസിസ്റ്റന്റ്
  • ഫാർമസിസ്റ്റ്
  • വാഷർമാൻ
  • ഫീമെയിൽ സഫായിവാല
  • ബാർബർ
  • കുക്ക്
  • മെയിൽ സഫായി
  • എക്സ് റേ അസിസ്റ്റന്റ്
  • പ്ലംബർ
  • സർവ്വെയർ
  • ഇലക്ട്രീഷ്യൻ
  • ഇലക്ട്രീഷ്യൻ മെക്കാനിക് വെഹിക്കിൾ
  • ഡ്രാഫ്റ്റ്സ്മാൻ

സംസ്ഥാനതല ഒഴിവുകൾ

  1. ആന്ധ്ര പ്രദേശ്: 25
  2. അരുണാചൽ പ്രദേശ്: 34
  3. അസം: 18
  4. ബീഹാർ: 30
  5. ചണ്ഡീഗഡ്: 14
  6. ഡൽഹി: 04
  7. ഗോവ: 03
  8. ഗുജറാത്ത്: 27
  9. ഹരിയാന: 04
  10. ഹിമാചൽ പ്രദേശ്: 01
  11. ജമ്മു കാശ്മീർ: 10
  12. ജാർഖണ്ഡ്: 17
  13. കർണാടക: 18
  14. കേരളം: 21
  15. ലക്ഷദ്വീപ്: 01
  16. മധ്യപ്രദേശ്: 12
  17.  മഹാരാഷ്ട്ര: 20
  18. മണിപ്പൂർ: 33
  19. മേഘാലയ: 03
  20. മിസോറാം: 88
  21. നാഗാലാൻഡ്: 92
  22.  ഒഡീഷ: 21
  23. പുതുച്ചേരി: 02
  24. പഞ്ചാബ്: 12
  25. രാജസ്ഥാൻ: 09
  26. സിക്കിം: 01
  27. തമിഴ്നാട്: 26
  28. തെലങ്കാന: 27
  29. ത്രിപുര: 04
  30. ഉത്തർപ്രദേശ്: 25
  31. ഉത്തരാഖണ്ഡ്: 02
  32. പശ്ചിമബംഗാൾ: 12

Age Limit Details

  • ബ്രിഡ്ജ് & റോഡ്: 18-23
  • ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ: 18-23
  • ലൈൻമാൻ ഫീൽഡ്: 18-23
  • റിലീജിയസ് ടീച്ചർ: 18-30
  • ക്ലർക്ക്: 18-25
  • ഓപ്പറേറ്റർ റേഡിയോ ആൻഡ് ലൈൻ: 18-25
  • റേഡിയോ മെക്കാനിക്: 18-23
  • പേഴ്സണൽ അസിസ്റ്റന്റ്: 18-25
  • ലബോറട്ടറി അസിസ്റ്റന്റ്: 18-23
  • നഴ്സിംഗ് അസിസ്റ്റന്റ്: 18-23
  • വെറ്റിനറി ഫീൽഡ് അസിസ്റ്റന്റ്: 21-23
  • ഫാർമസിസ്റ്റ്: 20-25
  • വാഷർമാൻ: 18-23
  • ഫീമെയിൽ സഫായിവാല: 18-25
  • ബാർബർ: 18-23
  • കുക്ക്: 18-23
  • മെയിൽ സഫായി: 18-23
  • എക്സ് റേ അസിസ്റ്റന്റ്: 18-23
  • പ്ലംബർ: 18-23
  • സർവ്വെയർ: 20-28
  • ഇലക്ട്രീഷ്യൻ: 18-23
  • ഇലക്ട്രീഷ്യൻ മെക്കാനിക് വെഹിക്കിൾ: 18-23
  • ഡ്രാഫ്റ്റ്സ്മാൻ: 18-25

Educational Qualifications

അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പാസായിരിക്കണം അതുപോലെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ഡിപ്ലോമ ഡിഗ്രി തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദമായ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.

 120 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം, അതുപോലെ ചെസ്റ്റ് 80 സെന്റീമീറ്ററും 5 സെന്റീമീറ്റർ വികസിപ്പിക്കാനും സാധിക്കണം.

Salary Details

ആസാം റൈഫിൾസ് റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 19,900 രൂപ മുതൽ 63,200 രൂപ വരെ മാസം ശമ്പളം ലഭിക്കും.

Application Fees

✦ ജനറൽ/ ഒബിസി സ്ഥാനാർത്ഥികൾ ഗ്രൂപ്പ് ഡി 200 രൂപ
✦ ജനറൽ ഒബിസി സ്ഥാനാർത്ഥികൾ ഗ്രൂപ്പ് സി 100 രൂപ
✦ SC/ST, വനിതാ സ്ഥാനാർത്ഥികൾക്ക് അപേക്ഷാ ഫീസ് ഇല്ല
✦ അപേക്ഷാഫീസ് താഴെ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് അയക്കുക
SBI അക്കൗണ്ട് നമ്പർ: 37088046712
IFSC കോഡ്: SBIN0013883
അപേക്ഷാഫീസ് മാറേണ്ട അഡ്രസ്സ് HQ DGAR, Recruitment Branch, Shillong-10 at SBI Laitkor Branch

How to Apply?

✦ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ 2023 മാർച്ച് 19 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക
✦ അപേക്ഷകർ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക 
✦ തന്നിരിക്കുന്ന അപേക്ഷാഫോം പൂർണമായി പൂരിപ്പിയ്ക്കുക
✦ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
✦ അപേക്ഷാ ഫീസ് അടക്കേണ്ട വരാണെങ്കിൽ അടക്കുക
✦ സ്വന്തമായി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്റർ എന്നിവ വഴി അപേക്ഷ നൽകാൻ ശ്രദ്ധിക്കുക.

Apply Now

Notification

Official Website

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain