കേരള കാർഷിക സർവകലാശാല കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം സ്കിൽഡ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.
Job Details
- സ്ഥാപനം : കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം, സദാനന്ദപുരം
- ജോലി തരം : കേരള സർക്കാർ
- വിജ്ഞാപനം നമ്പർ: --
- ആകെ ഒഴിവുകൾ : 01
- ജോലിസ്ഥലം : സദാനന്ദപുരം
- പോസ്റ്റിന്റെ പേര് : സ്‌കിൽഡ് അസിസ്റ്റന്റ്
- തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
- വിജ്ഞാപനം പുറത്തിറക്കിയ തീയതി: 2023 ഏപ്രിൽ 10
- ഇന്റർവ്യൂ തീയതി: 2023 ഏപ്രിൽ 24
- ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/
Vacancy Details
FSRS സദാനന്ദപുരത്ത് ദിവസമേ അടിസ്ഥാനത്തിൽ ഗവേഷണ പ്രോജക്ടിൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit Details
18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം.
Educational Qualifications
MSc ബോട്ടണി/ BSc ബോട്ടണി/ അഗ്രികൾച്ചറിൽ ഡിപ്ലോമ തുടങ്ങിയ ഏത് യോഗ്യതയും ക്വാളിഫിക്കേഷൻ ആയി കണക്കാക്കും.
Salary Details
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ദിവസം 675 രൂപ വീതം ലഭിക്കുന്നതാണ്
How to Apply?
അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
കേരള കാർഷിക സർവകലാശാല, കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം, സദാനന്ദപുരം പി.ഒ, കൊട്ടാരക്കര, കൊല്ലം
യോഗ്യരായ ഉദ്യോഗാർഥികൾ 2023 ഏപ്രിൽ 24 ന് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
ഇന്റർവ്യൂവിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെക്കേണ്ടതാണ്
പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിർദ്ദേശാനുസരണം സന്ദർശനം നടത്തി സർവ്വേ നടത്താൻ സന്നദ്ധമായിരിക്കണം.
Links: Notification