NITTTR Recruitment 2023
Interested in NITTTR Recruitment 2023? Explore job openings at the National Institute of Technical Teachers Training and Research. Discover how to apply, eligibility criteria, and latest updates. Unlock your career potential with NITTTR and seize the opportunity to work in a renowned institution. Apply today!
കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് റിസർച്ച് (NITTR) അവിടെയുള്ള എംടിഎസ് ഒഴിവുകൾ നികത്തുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനിലൂടെ സൗജന്യമായി അപേക്ഷ നൽകാവുന്നതാണ്.
ഏതൊരു ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപും അതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ അറിഞ്ഞിരിക്കാൻ ശ്രമിക്കുക. ഈ റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകിയിട്ടുണ്ട്. അവ വായിച്ചറിയുക.
NIITR Recruitment 2023 Vacancy Details
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് 34 മൾട്ടി ടാർക്കിംഗ് സ്റ്റാഫ് (MTS) ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ഒഴിവിൽ നിന്ന് വർദ്ധനവ് ഉണ്ടാവാൻ സാധ്യതയില്ല.
NIITR Recruitment 2023 Age Limit Details
18 മുതൽ 35 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ നിന്നും ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ല.
NIITR Recruitment 2023 Qualification Details
എസ്എസ്എൽസി യോഗ്യത ഉള്ളവരായിരിക്കണം അതല്ലെങ്കിൽ പത്താം ക്ലാസിന് സമാനമായ തുല്യത കോഴ്സ് ചെയ്തവർക്കും. സർക്കാർ അതല്ലെങ്കിൽ സ്വയംഭരണ സ്ഥാപനത്തിൽ ഒരു വർഷത്തെ പരിചയം കൂടി ആവശ്യമാണ്.
NIITR Recruitment 2023 Salary Details
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് റിക്രൂട്ട്മെന്റ് വഴി മൾട്ടി ടാസ്കിങ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലെവൽ വൺ അനുസരിച്ചിട്ടുള്ള ശമ്പള പാക്കേജാണ് ലഭിക്കുക. അതായത് 18000 മുതൽ 56,900 രൂപ വരെ.
How to Apply NIITR Recruitment 2023?
മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക്
www.nitttrbpl.ac.in എന്ന വെബ്സൈറ്റിൽ കേറി അപേക്ഷിക്കാം. ഈ വെബ്സൈറ്റ് വഴി ആദ്യമായി അപേക്ഷിക്കുന്നവർ Register Now എന്ന് കൊടുത്ത ശേഷം രജിസ്റ്റർ ചെയ്യുക മറ്റുള്ളവർ ലോഗിൻ ചെയ്ത ശേഷം അപേക്ഷ നൽകുക. വിശദമായ വിവരങ്ങൾ കുറച്ചു കൂടി ആഴത്തിൽ അറിയുന്നതിന് ഇതിന്റെ ഔദ്യോഗിക നോട്ടിഫിക്കേഷൻ താഴെ നൽകിയിട്ടുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 ജൂലൈ 17.