IFB Recruitment 2023
Discover exciting opportunities at IFB Recruitment 2023! Apply now for LDC and MTS vacancies and embark on a rewarding career. Don't miss your chance to join IFB's dynamic team. Apply today!
IFB റിക്രൂട്ട്മെന്റ് 2023: സെൻട്രൽ ഗവൺമെന്റ് സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്റ്റ് റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (ICFTE)- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റി LDC, മൾട്ടി ടാസ്റ്റിംഗ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 31 വരെ ഓഫ്ലൈൻ (പോസ്റ്റൽ) വഴി അപേക്ഷ സമർപ്പിക്കാം.
ആകെ 6 ഒഴിവുകളാണ് ഉള്ളത്. ലോവർ ഡിവിഷൻ ക്ലർക്ക് പോസ്റ്റിലേക്ക് ഒരു ഒഴിവും എംടിഎസ് പോസ്റ്റിലേക്ക് 5 ഒഴിവുമാണ് ഉള്ളത്. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം അതിൽ പ്രിന്റ് എടുത്ത ശേഷം പൂരിപ്പിച്ച് താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക. വിശദവിവരങ്ങൾ താഴെ പട്ടികയിൽ നൽകുന്നു.
Also Read: നുവാൽസിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
About IFB Recruitment 2023
ബോർഡിന്റെ പേര് | ICFRE- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റി |
---|---|
ജോലിയുടെ തരം | കേന്ദ്രസർക്കാർ |
തസ്തികയുടെ പേര് | LDC, MTS |
ഒഴിവുകളുടെ എണ്ണം | LDC-01, MTS-05 |
വിദ്യാഭ്യാസ യോഗ്യത | LDC: പ്ലസ് ടു, ടൈപ്പിംഗ് പരിജ്ഞാനം MTS: എസ്എസ്എൽസി, 3 വർഷത്തെ പ്രവർത്തിപരിചയം |
ശമ്പളം | LDC: 19900-63200 MTS: 18000-56900 |
തിരഞ്ഞെടുപ്പ് രീതി | ഡയറക്ടർ റിക്രൂട്ട്മെന്റ് |
പ്രായപരിധി | 18 മുതൽ 27 വയസ്സ് വരെ |
അപേക്ഷിക്കേണ്ട രീതി | ഓഫ് ലൈൻ |
അപേക്ഷ ഫീസ് | 300 രൂപ,ഡിമാൻഡ് ഡ്രാഫ്റ്റ് വഴി Director, Institute of Forest Biodiversity എന്ന വിലാസത്തിൽ ഹൈദരാബാദിൽ മാറാവുന്ന വിധത്തിൽ അയക്കുക |
അവസാന തീയതി | 2023 ജൂലൈ 31 |
അപേക്ഷ അയക്കേണ്ട വിലാസം | The Director, Institute of Forest Biodiversity, Dulapally, Kompally S.O., Hyderabad – 500 100 |