Nilambur indusind ബാങ്കിലോട്ട് Collection Executive തസ്തികയിലോട്ടു ഒന്നിലധികം ഒഴിവ് വന്നിരിക്കുന്നു. ഫിനാൻസ് മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് പ്രധാന്യം..
Qulification +2 above
03/07/2023 തിങ്കൾ ഓഫീസിൽ നേരിട്ട് ബന്ധപ്പെടാം
Lant mark.. Near RTO office Chandakkunnu
Ph 8137926701
SBI ലൈഫ് മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ്
100-ലധികം തൊഴിലവസരങ്ങളുമായി SBI Life മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവ്
ഉടൻ നിയമനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ *SBI LIFE INSURANCE കോട്ടയം ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ
നിയമിക്കുന്നതിന്റെ ഭാഗമായി ജൂലൈ 4, 5 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ അഭിമുഖം നടത്തുന്നു.
Office: EXECUTIVE BUSINESS MANAGER , SOMINI SELMON,SBI LIFE Divisional office, Rehoboth Tower, Opposite KSRTC BUS STAND, Kottayam
യോഗ്യത : SSLC Pass
വയസ്സ് : 25- 65
👉🏻താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.👇🏻
☎️Contact:
6238450974, 9778375401
👉🏻(interview ന് വരുന്നവർ പാൻ കാർഡ് , ആധാർ , SSLC ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയും , ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്).