കേരള യൂണിവേഴ്സിറ്റി ഫീൽഡ് കം ലാബ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023- അപേക്ഷാ ഫീസ് ഇല്ല..!

The Kerala University offers employment opportunities as Field cum Lab Assistants in various departments. This job position requires individuals to as

കേരള യൂണിവേഴ്സിറ്റി സ്പോൺസേർഡ് പ്രോജക്ടിന്റെ ഭാഗമായി ഫീൽഡ് കം ലാബ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ജൂലൈ 12 വരെ ഓഫ്ലൈനായി അപേക്ഷ നൽകാം. ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഇതിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കാര്യങ്ങൾ കൂടി പരിശോധിക്കുക.

 പ്രോജക്ട് പരമാവധി ഒരു വർഷത്തേക്ക് ആയിരിക്കും. അതുകൊണ്ടുതന്നെ ഈ കാലയളവിലേക്കായിരിക്കും നിയമനം. ബാക്കിയുള്ള വിവരങ്ങൾ താഴെ പട്ടികയിൽ നൽകിയിരിക്കുന്നു.

 പുതിയ നോട്ടിഫിക്കേഷൻ: ചെറുപ്രായക്കാരെ ഇന്ത്യൻ റെയിൽവേ വിളിക്കുന്നു!!! North Eastern Railway Recruitment 2023 | RRC Recruitment

യൂണിവേഴ്സിറ്റികേരള യൂണിവേഴ്സിറ്റി
തസ്തികയുടെ പേര്ഫീൽഡ് കം അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം01
വിദ്യാഭ്യാസ യോഗ്യതഫസ്റ്റ് ക്ലാസ് ബി എസ് സി ബോട്ടണി
പ്രവർത്തി പരിചയംപ്ലാന്റുമായി ബന്ധപ്പെട്ട ഫീൽഡ്, ലബോറട്ടറി പരിചയം
ശമ്പളംപ്രതിമാസം 15000
തിരഞ്ഞെടുപ്പ് രീതിഇന്റർവ്യൂ
ജോലിസ്ഥലംതിരുവനന്തപുരം
പ്രായപരിധി 35 വയസ്സ് വരെ
അപേക്ഷിക്കേണ്ട രീതിപോസ്റ്റ് ഓഫീസ്
അപേക്ഷ ഫീസ്ഇല്ല
അപേക്ഷിക്കേണ്ട രീതിയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഫോറം, ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം താഴെ നൽകിയിരിക്കുന്ന അഡ്രസ്സിൽ അയക്കുക
അപേക്ഷിക്കേണ്ട വിലാസംHon Director, Center for Biodiversity Conservation, Department of Botany, University of Kerala, Kariyavattom, Thiruvananthapuram 695 581
അവസാന തീയതി2023 ജൂലൈ 12

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain