മഹാരാജാസ് കോളേജിൽ 'പാർട്ട് ടൈം ക്ലർക്ക്' ജോലി നേടാം || Maharajas College Jobs Vacancy

Maharajas College Ernakulam is a premier educational institution in Kerala that offers a variety of career opportunities, including part-time clerk po

Maharajas College Ernakulam is a premier educational institution in Kerala that offers a variety of career opportunities, including part-time clerk positions. Part-time clerks play an important role in the smooth functioning of the college, and they are responsible for a variety of tasks, such as maintaining records, processing paperwork, and providing customer service. If you are looking for a part-time job that offers flexible hours and the opportunity to work in a supportive environment, then a part-time clerk position at Maharajas College Ernakulam may be the perfect fit for you.

Maharajas College Jobs Vacancy

എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 10000 രൂപ നിരക്കില്‍ പാര്‍ട്ട് ടൈം ക്ലാര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. അര്‍ഹരായ ഉദ്യോഗാര്‍ഥിക്കായി ജൂലൈ 7ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ അഭിമുഖത്തിനു ഹാജരാകണം.

വെറ്റിനറി സർജൻ നിയമനം

മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും, വെറ്ററിനറി കൗൺസില്‍ രജിസ്ട്രേഷനും ഉള്ളവരായിരിക്കണം അപേക്ഷകര്‍. 

 മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വെച്ച് ബുധനാഴ്ച (ജൂലൈ 5) രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താൽപ്പര്യമുള്ളവർ ‍ പൂര്‍ണ്ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾ 04832734917 എന്ന നമ്പരിൽ ലഭിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs